ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു

കൊച്ചി | തൃപ്പൂണിത്തുറയിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബൽ പബ്ലിക് സ്കൂളിലെ ആകാശ് (15) ആണ് മരിച്ചത്. രണ്ട് കുട്ടികൾക്കൊപ്പമാണ് ആകാശ് കുളത്തിലിറങ്ങിയത്. ഹിൽ പാലസ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുളത്തിലാണ് മുങ്ങി മരിച്ചത്.. …

ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു Read More

കാസർകോഡ് രണ്ടു കുട്ടികൾ മുങ്ങി മരിച്ചു

കാസർകോഡ്: കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. ദിൽജിത്ത്, നന്ദഗോപൻ എന്നിവരാണ് മരിച്ചത്. കാസർകോഡ് ചെർക്കപ്പാറയിൽ വൈകിട്ട് അഞ്ച് മണിയോട് കൂടിയായിരുന്നു സഭവം. ചെർക്കപ്പാറ സർക്കാർ സ്കൂളിന് സമീപത്തുള്ള കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇവർ. ദിൽജിത്തും നന്ദഗോപനും ഉൾപ്പെടെയുള്ള ആറുപേരായിരുന്നു …

കാസർകോഡ് രണ്ടു കുട്ടികൾ മുങ്ങി മരിച്ചു Read More

കടലില്‍ കുളിക്കുന്നതിനിടെ ആറാംക്ലാസ്‌ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

എലത്തൂര്‍ : സുഹൃത്തുക്കളുമൊത്ത്‌ കടലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പുതിയങ്ങാടി പറമ്പത്ത്‌ റഫീക്കിന്റെ മകന്‍ അബ്ദുള്‍ ഹക്കീം (11) ആണ്‌ പളളിക്കണ്ടി ഭാഗത്ത്‌ കടലില്‍ മുങ്ങിമരിച്ചത്‌.പുതിയങ്ങാടി ബിഇഎം സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്‌. 2021 നവംബര്‍ 22 തിങ്കളാഴ്‌ച വൈകിട്ട്‌ നാലുമണിയോടെ മറ്റുനാല്‌ …

കടലില്‍ കുളിക്കുന്നതിനിടെ ആറാംക്ലാസ്‌ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു Read More

കല്ലടയാറ്റില്‍ കുളിക്കുന്നതിനിടയില്‍ നവവരനും ഭാര്യാ സഹോദരനും മുങ്ങി മരിച്ചു

പുനലൂര്‍ : കല്ലടയാറ്റില്‍ കുളിക്കുന്നതിനിടയില്‍ നവവരനും ഭാര്യാ സഹോദരനും ദാരുണാന്ത്യം. ബന്ധുക്കളായ 11 അംഗ സംഘം തമിഴ്‌നാട്‌ ഏര്‍വാടി പളളിയില്‍ തീര്‍ത്ഥാടനം കഴിഞ്ഞ്‌ മടങ്ങുന്നതിനിടയിലാണ്‌ സംഭവം. കരുനാഗപ്പളളി കെ.എസ്പുരം പുന്നക്കുളത്ത്‌ പുത്തന്‍വീട്ടില്‍ കിഴക്കതില്‍ അല്‍ത്താഫ്‌(23), സഹോദരീ ഭര്‍ത്താവ്‌ കരുനാഗപ്പളളി തടിക്കാട്‌ പുത്തന്‍ …

കല്ലടയാറ്റില്‍ കുളിക്കുന്നതിനിടയില്‍ നവവരനും ഭാര്യാ സഹോദരനും മുങ്ങി മരിച്ചു Read More

സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

തൃശ്ശൂര്‍: തൃശൂരും വയനാടും 04/11/21 വ്യാഴാഴ്ച രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. തൃശ്ശൂര്‍ ആറാട്ടുപുഴ മന്ദാരംകടവിൽ കുളിക്കാനിറങ്ങിയ കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ആറാട്ടുപുഴ സ്വദേശി ഗൗതമാണ് മരിച്ചത്. പതിനാല് വയസായിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഗൗതമിനൊപ്പം കുളിക്കാന്‍ ഇറങ്ങിയ സുഹൃത്ത് ഷിജിനെ (15) …

സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് കുട്ടികൾ മുങ്ങിമരിച്ചു Read More

ബിരുദ വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങിമരിച്ചു

നാദാപുരം: ബിരുദ പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. പാപ്പിനിശേരി പാറക്കല്‍ പുതിയ പുരയില്‍ ഇസ്മായേലിന്റെ മകന്‍ തസ്ലി (22) ആണ് മരിച്ചത്. കണ്ണൂര്‍ പാപ്പിനിശേരി ജാമി അ അസ് അരിയ്യ ഇസ്ലാമിയ്യ അറബിക്ക് കോളേജ് വിദ്യാര്‍ത്ഥിയാണ്. നാദാപുരം അല്‍ഫുര്‍ഖാന്‍ …

ബിരുദ വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങിമരിച്ചു Read More

മാതൃഭൂമി പീരുമേട് ലേഖകന്‍ വിപിന്‍ രാജിന്റെ സഹോദരന്‍ വിനൂപ് രാജ് പമ്പയാറ്റില്‍ മുങ്ങി മരിച്ചു

പീരുമേട്: സുഹൃത്തുക്കള്‍ക്കൊപ്പം പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.പാമ്പനാര്‍ പുത്തന്‍പുരക്കാല്‍ പരേതനായ വേണുരാജിന്റെ മകന്‍ വിനൂപ് (ഷൈന്‍-34) ആണ് മരിച്ചത്. തിരുവല്ലാ പുളിക്കീഴ് കീച്ചേരി വാന്‍കടവില്‍ വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്. വിനൂപ് ഉള്‍പ്പടെ മൂന്നംഗ സംഘം ആണ് ഇവിടെ …

മാതൃഭൂമി പീരുമേട് ലേഖകന്‍ വിപിന്‍ രാജിന്റെ സഹോദരന്‍ വിനൂപ് രാജ് പമ്പയാറ്റില്‍ മുങ്ങി മരിച്ചു Read More