ഒമ്പതാംക്ലാസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

വിഴിഞ്ഞം (തിരുവനന്തപുരം): സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട ഒമ്പതാം ക്ലാസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഓട്ടോറിക്ഷാ ഡ്രൈവറായ കുന്നത്തുകാല്‍കുഴിവിളയില്‍ സുജിത് (23) ആണ് പോലീസിന്റെ പിടിയിലായത്. വെങ്ങാനൂര്‍ മേഖലയില്‍ ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ് സുജിത്.വിദ്യാര്‍ഥിനിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം …

ഒമ്പതാംക്ലാസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ Read More

കട്ടപ്പനയിൽ കാറിടിച്ചു വ്യാപാരി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്‌റ്റിൽ

കട്ടപ്പന: സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്യാപാരി മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഡ്രൈവർ അറസ്‌റ്റിൽ. ഷിഹാബ്‌ (42) ആണ്‌ അറസ്‌റ്റിലായത്‌. വേഴക്കൊമ്ബിൽ ഫിലിപ്പോസി (മോനച്ചൻ- 58)ന്റെ മരണത്തിലാണ്‌ അറസ്‌റ്റ്‌ 2022 മേയ്‌ 29ന്‌ കട്ടപ്പന പാറക്കടവിൽ വച്ചായിരുന്നു കേസിനാസ്‌പദമായ സംഭവം. പാറക്കടവ്‌ …

കട്ടപ്പനയിൽ കാറിടിച്ചു വ്യാപാരി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്‌റ്റിൽ Read More

പത്തുവയസുകാരന് ക്രൂര മർദനം: വീട്ടിലെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പത്തുവയസുകാരന് ക്രൂര മർദനം. വീട്ടിലെ ഡ്രൈവറാണ് നാലുമാസത്തോളമായി ശാരീരികമായി ഉപദ്രവിച്ചതെന്ന് ആരോപിച്ച് കൂട്ടി പൊലീസിൽ പരാതി നൽകി. കേസിൽ വട്ടിയൂർക്കാവ് സ്വദേശി വിപിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യാത്തിൽ വിട്ടു. 2022 മാർച്ച് 18ന് കുട്ടി ശാരീരിക ബുദ്ധിമുട്ട് …

പത്തുവയസുകാരന് ക്രൂര മർദനം: വീട്ടിലെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു Read More

മി​സ് കേ​ര​ള വി​ജ​യി​ക​ളാ​യ ര​ണ്ടു യു​വ​തി​ക​ളു​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ മ​രി​ക്കാ​നി​ട​യാ​യ അ​പ​ക​ടം; കാ​ര്‍ ഡ്രൈവർ അറസ്റ്റിൽ

കൊ​ച്ചി: മി​സ് കേ​ര​ള വി​ജ​യി​ക​ളാ​യ ര​ണ്ടു യു​വ​തി​ക​ളു​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ മ​രി​ക്കാ​നി​ട​യാ​യ അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തൃ​ശൂ​ര്‍ മാ​ള കോ​ട്ട​മു​റി സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഹ്മാ​നെ(25)​ആ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ള്‍ മ​ദ്യ​പി​ച്ചാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​തെ​ന്ന് …

മി​സ് കേ​ര​ള വി​ജ​യി​ക​ളാ​യ ര​ണ്ടു യു​വ​തി​ക​ളു​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ മ​രി​ക്കാ​നി​ട​യാ​യ അ​പ​ക​ടം; കാ​ര്‍ ഡ്രൈവർ അറസ്റ്റിൽ Read More