കാറിനകത്തിരുന്ന് ബിഗ് സ്‌ക്രീനില്‍ സിനിമ കണ്ടാലോ- ഡ്രൈവ് ഇന്‍ സിനിമ കൊച്ചിയിലുമെത്തുന്നു.
കൊച്ചി: തീയേറ്റര്‍ അനുഭവം കാറിലിരുന്ന് അനുഭവിക്കാന്‍ കൊച്ചിക്കാര്‍ക്ക് അവസരമൊരുക്കി സണ്‍സെറ്റ് സിനിമാ ക്ലബ്ബ്. ഡ്രൈവ് ഇന്‍ സിനിമയുടെ ലക്ഷ്യം സ്വന്തം കാറിലിരുന്ന് സിനിമ ബിഗ് സ്‌ക്രീനില്‍ ആസ്വദിക്കാനുള്ള സൗകര്യമാണ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത് . ഡ്രൈവ് ഇന്‍ സിനിമ ആശയത്തിന്റെ കൊച്ചി റിലീസ് …
കാറിനകത്തിരുന്ന് ബിഗ് സ്‌ക്രീനില്‍ സിനിമ കണ്ടാലോ- ഡ്രൈവ് ഇന്‍ സിനിമ കൊച്ചിയിലുമെത്തുന്നു. Read More