കോട്ടയം: വികസന ക്ഷേമ, ശുചിത്വ പദ്ധതികൾക്ക് മുൻഗണന നൽകി വൈക്കം നഗരസഭാ ബജറ്റ്

കോട്ടയം: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം ഉൾപ്പെടെ വൈക്കത്തിന്റെ സമഗ്ര വികസന, ക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകി നഗരസഭാ ബജറ്റ്. നഗരസഭാധ്യക്ഷ രാധികാ ശ്യാമിന്റെ അധ്യക്ഷതയിൽ നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന ബജറ്റ് യോഗത്തിൽ വൈസ് ചെയർമാൻ പി. ടി സുഭാഷ് …

കോട്ടയം: വികസന ക്ഷേമ, ശുചിത്വ പദ്ധതികൾക്ക് മുൻഗണന നൽകി വൈക്കം നഗരസഭാ ബജറ്റ് Read More

‘ഹര്‍ ഘര്‍ ജല്‍’ പഞ്ചായത്തായി തുറയൂര്‍

സമ്പൂര്‍ണ കുടിവെള്ള കണക്ഷന്‍ നല്‍കിയ പഞ്ചായത്തായി തുറയൂര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന ഗ്രാമീണ കുടിവെള്ള പദ്ധതിയായ ജല്‍ ജീവന്‍ മിഷന്‍ വഴിയാണ് പഞ്ചായത്തിലെ അര്‍ഹരായ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കിയത്. ‘ഹര്‍ ഘര്‍ ജല്‍’ പ്രഖ്യാപനം …

‘ഹര്‍ ഘര്‍ ജല്‍’ പഞ്ചായത്തായി തുറയൂര്‍ Read More

ജൈവവൈപ്പിൻ പദ്ധതി വീണ്ടെടുക്കണമെന്ന് നിയമസഭയിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ

വൈപ്പിൻ: ജൈവവൈപ്പിൻ പദ്ധതി വീണ്ടെടുക്കണമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. വൈപ്പിൻകരയുടെ സാമൂഹിക ജീവിതത്തെ നിർണ്ണായകമായി സ്വാധീനിക്കാൻ പര്യാപ്‌തമാകുമായിരുന്ന,നബാർഡിന്റെ സഹായത്തോടെയുള്ള 36 കോടി രൂപയുടെ പദ്ധതി നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടാക്കിയത് ജലവിഭവ – കൃഷി വകുപ്പ് തല ഏകോപനമില്ലായ്‌മയും ഉദ്യോഗസ്ഥരുടെ കാര്യശേഷിക്കുറവുമാണെന്ന് …

ജൈവവൈപ്പിൻ പദ്ധതി വീണ്ടെടുക്കണമെന്ന് നിയമസഭയിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ Read More

പുലയാമ്പിള്ളിമുകൾ എസ്.സി കോളനിയുടെ വികസനത്തിന് ഒരു കോടി ഒരു കുടുംബത്തിന് പരമാവധി ഒന്നരലക്ഷം രൂപ സഹായം ലഭിക്കും

അംബേദ്ക്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ എസ്.സി കോളനിക്ക് ഒരു കോടി രൂപ അനുവദിച്ചു. കുന്നത്തുനാട് നിയോജക മണ്ഡല പരിധിയിൽ വരുന്ന കോളനിക്ക് പി.വി.ശ്രീനിജിൻ എം.എൽ.എ യുടെ ശ്രമഫലമായാണ് തുക ലഭ്യമാകുന്നത്. നിലവിൽ 34 കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. …

പുലയാമ്പിള്ളിമുകൾ എസ്.സി കോളനിയുടെ വികസനത്തിന് ഒരു കോടി ഒരു കുടുംബത്തിന് പരമാവധി ഒന്നരലക്ഷം രൂപ സഹായം ലഭിക്കും Read More

ജനക്ഷേമ പ്രവർത്തനങ്ങളുമായി നെടുമ്പാശേരി ഗ്രാമപഞ്ചായത്ത്

എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് നെടുമ്പാശേരി ഗ്രാമപഞ്ചായത്ത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. പഞ്ചായത്തിലെ ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് പി. വി കുഞ്ഞ് സംസാരിക്കുന്നു… ആരോഗ്യമേഖല ആരോഗ്യമേഖലയിൽ മികവുറ്റ പ്രവർത്തനങ്ങളാണ് പഞ്ചായത്ത് കാഴ്ചവയ്ക്കുന്നത്. അലോപ്പതി, …

ജനക്ഷേമ പ്രവർത്തനങ്ങളുമായി നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് Read More

എറണാകുളം: കൃഷിക്കും കുടിവെള്ള വിതരണത്തിനും പ്രാധാന്യം നല്‍കി മഴുവന്നൂര്‍ പഞ്ചായത്ത്

വടവുകോട് ബ്ലോക്കില്‍ വിസ്തൃതിയില്‍ ഏറ്റവും മുന്‍പിലുള്ള ഗ്രാമ പഞ്ചായത്താണ് മഴുവന്നൂര്‍. 49.11 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന ഈ പ്രദേശം നിരവധി കുളങ്ങളും തോടുകളും പച്ചപ്പും കൊണ്ട് ഏറെ നയനാനന്ദകരമാണ്. പൂര്‍ണമായും കാര്‍ഷിക ഗ്രാമമായതിനാല്‍ കൃഷിയും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കാണ് …

എറണാകുളം: കൃഷിക്കും കുടിവെള്ള വിതരണത്തിനും പ്രാധാന്യം നല്‍കി മഴുവന്നൂര്‍ പഞ്ചായത്ത് Read More

എറണാകുളം: സമഗ്രവികസനം ലക്ഷ്യമിട്ട് നെല്ലിക്കുഴി പഞ്ചായത്ത്

എറണാകുളം ജില്ലയിലെ ഫർണിച്ചർ വ്യവസായത്തിന്റെ കേന്ദ്രമായ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വികസനത്തിൽ പുതിയ പ്രതീക്ഷകളാണ് മുന്നോട്ട് വയ്ക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് സമഗ്രവികസനത്തിന്റെ പ്രതീക്ഷകൾ പങ്ക് വയ്ക്കുന്നു. കൃഷി ഭൂമികൾ തരിശിടാൻ അനുവദിക്കില്ല നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗങ്ങളിലൊന്നാണ് …

എറണാകുളം: സമഗ്രവികസനം ലക്ഷ്യമിട്ട് നെല്ലിക്കുഴി പഞ്ചായത്ത് Read More

എറണാകുളം: വികസനവും വളര്‍ച്ചയും മുന്നില്‍ക്കണ്ട് ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്ത്

കൊച്ചി നഗരത്തിന്റെ അരികുചേര്‍ന്നു വികസനവും വളര്‍ച്ചയും സ്വപ്നം കാണുന്ന, അതിനായി നിലകൊള്ളുന്ന ഗ്രാമപഞ്ചായത്താണ് ചേരാനെല്ലൂര്‍. അടിസ്ഥാന വികസനം സാധ്യമാക്കി പഞ്ചായത്തിന്റെ മുഖഛായ മാറ്റുക എന്ന ലക്ഷ്യം മുന്‍നിറുത്തി സംസാരിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്… കൃഷിയിലെ ചേരാനെല്ലൂര്‍ മാതൃക പച്ചക്കറിക്കൃഷി വ്യാപകമാക്കുക …

എറണാകുളം: വികസനവും വളര്‍ച്ചയും മുന്നില്‍ക്കണ്ട് ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്ത് Read More

എറണാകുളം: കുടിവെള്ള പ്രശ്ന പരിഹാരത്തിനും മാലിന്യനിര്‍മാര്‍ജനത്തിനും ഊന്നല്‍ നല്‍കി കവളങ്ങാട് പഞ്ചായത്ത്

എറണാകുളം: കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന നേര്യമംഗലം ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കവളങ്ങാട്. ഇടുക്കി ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന ഈ ഗ്രാമം പ്രകൃതിഭംഗിയാല്‍ സമ്പന്നമാണ്. നിലവില്‍ ഈ പഞ്ചായത്തിന് നേതൃത്വം കൊടുക്കുന്നത് സൈജന്റ് ചാക്കോയാണ്. പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റിന്റെ വാക്കുകളിലൂടെ… കുടിവെള്ള പദ്ധതി വലിയ …

എറണാകുളം: കുടിവെള്ള പ്രശ്ന പരിഹാരത്തിനും മാലിന്യനിര്‍മാര്‍ജനത്തിനും ഊന്നല്‍ നല്‍കി കവളങ്ങാട് പഞ്ചായത്ത് Read More

എറണാകുളം: ഗുണമേന്മാ നയം ഉയര്‍ത്തിപ്പിടിച്ച് ഞാറക്കല്‍ ഗ്രാമപഞ്ചായത്ത്

എറണാകുളം: വൈപ്പിന്‍കരയുടെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന, നാഗരികതയിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്ന പഞ്ചായത്താണ് ഞാറക്കല്‍ ഗ്രാമപഞ്ചായത്ത്. സര്‍ക്കാര്‍ സഹായത്തോടെ പഞ്ചായത്തില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് ടി.ടി ഫ്രാന്‍സിസ് സംസാരിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയുള്ള …

എറണാകുളം: ഗുണമേന്മാ നയം ഉയര്‍ത്തിപ്പിടിച്ച് ഞാറക്കല്‍ ഗ്രാമപഞ്ചായത്ത് Read More