വിദേശ സഞ്ചാരി കാനയില്‍ വീണ സംഭവം നാണക്കേടെന്ന് ഹൈക്കോടതി

കൊച്ചി: പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെ പറ്റിയും എന്ത് കരുതുമെന്ന ചോദ്യമുയര്‍ത്തി ഹൈക്കോടതി.ഫോര്‍ട്ട് കൊച്ചിയില്‍ വിദേശ സഞ്ചാരി കാനയില്‍ വീണ സംഭവത്തിലാണ് ഹൈക്കോടതിയുടെ പരാമർശം.കഴിഞ്ഞ ആഴ്ചയാണ് പുതുക്കി പണിയാനായി തുറന്നിട്ട കാനയില്‍ വീണ് ഫ്രഞ്ച് പൗരന്റെ തുടയെല്ല് പൊട്ടിയത് . …

വിദേശ സഞ്ചാരി കാനയില്‍ വീണ സംഭവം നാണക്കേടെന്ന് ഹൈക്കോടതി Read More

കൃഷ്ണപുരം സാംസ്‌കാരിക കേന്ദ്രത്തിന് മൂന്ന് കോടിയുടെ അനുമതി

ആലപ്പുഴ: കൃഷ്ണപുരം സാംസ്ക്കാരിക വിനോദ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി മൂന്ന് കോടി രൂപയുടെ പദ്ധതികൾക്ക് തുക അനുവദിച്ചതായി യു. പ്രതിഭ എം.എൽ എ.  498 മീറ്റർ ചുറ്റളവിൽ ചുറ്റുമതിൽ, മതിലിൽ സ്റ്റീൽ വർക്കുകൾ, ക്ലാഡിംഗ് ആറ് മീറ്റർ ഉയരത്തിൽ കമാനങ്ങൾ, ഗേറ്റുകൾ, …

കൃഷ്ണപുരം സാംസ്‌കാരിക കേന്ദ്രത്തിന് മൂന്ന് കോടിയുടെ അനുമതി Read More

പത്തനംതിട്ട: ശ്രീമൂലം മാര്‍ക്കറ്റ് നവീകരണത്തിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ വേഗത്തിലാക്കും: ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട: അടൂര്‍ ശ്രീമൂലം മാര്‍ക്കറ്റ് ജൂലൈ 15ന് ടെന്‍ഡര്‍ ചെയ്യുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ശ്രീമൂലം മാര്‍ക്കറ്റ്  നവീകരണത്തിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത്  വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം.  കിഫ്ബി പദ്ധതിയില്‍ …

പത്തനംതിട്ട: ശ്രീമൂലം മാര്‍ക്കറ്റ് നവീകരണത്തിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ വേഗത്തിലാക്കും: ഡെപ്യൂട്ടി സ്പീക്കര്‍ Read More

കോഴിക്കോട്: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും – മേയർ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മഴക്കാലത്തുണ്ടാവുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ സമഗ്രമായ പഠനം നടത്തി വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് അറിയിച്ചു. വിശദമായ പഠനം നടത്തി പ്രൊജക്ട് റിപ്പോർട്ട്  തയ്യാറാക്കാൻ സിഡബ്ല്യുആർഡിഎം നെ ചുമതലപ്പെടുത്തുന്നതിന്റെ ഭാഗമായി …

കോഴിക്കോട്: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും – മേയർ Read More

കോഴിക്കോട്: കൊയിലാണ്ടി -താമരശ്ശേരി – മുക്കം – എടവണ്ണ റോഡ് നവീകരണം ഉടന്‍

കോഴിക്കോട്: കൊയിലാണ്ടി-താമരശ്ശേരി-മുക്കം-അരീക്കോട് -എടവണ്ണ റോഡിന്റ നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് അഡ്വ.കെ.എം.സച്ചിന്‍ ദേവ്  എംഎല്‍എ പറഞ്ഞു. ഉള്ളിയേരി പൊയില്‍ താഴെ, ആനവാതില്‍, ഒള്ളൂര്‍ സ്റ്റോപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളക്കെട്ട് പ്രശ്‌നത്തിനും ഇതോടെ പരിഹാരമാവും. റോഡിലേക്ക് വെള്ളം കയറുന്ന പ്രദേശങ്ങള്‍ എംഎല്‍എല്‍ സന്ദര്‍ശിച്ചു. …

കോഴിക്കോട്: കൊയിലാണ്ടി -താമരശ്ശേരി – മുക്കം – എടവണ്ണ റോഡ് നവീകരണം ഉടന്‍ Read More