
റിപ്പോര്‍ട്ട്
വിദേശ സഞ്ചാരി കാനയില്‍ വീണ സംഭവം നാണക്കേടെന്ന് ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
November 13, 2024
കൊച്ചി: പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെ പറ്റിയും എന്ത് കരുതുമെന്ന ചോദ്യമുയര്‍ത്തി ഹൈക്കോടതി.ഫോര്‍ട്ട് കൊച്ചിയില്‍ വിദേശ സഞ്ചാരി കാനയില്‍ വീണ സംഭവത്തിലാണ് ഹൈക്കോടതിയുടെ പരാമർശം.കഴിഞ്ഞ ആഴ്ചയാണ് പുതുക്കി പണിയാനായി തുറന്നിട്ട കാനയില്‍ വീണ്...
Read full story





