ഷോപിയാനിൽ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു ; രണ്ട് സൈനികർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. രണ്ട് സൈനികർക്ക് പരിക്കേറ്റു. രണ്ട് ഭീകരരെ വധിച്ചതായി സുരക്ഷാസേന നേരത്തെ അറിയിച്ചിരുന്നു. ഷോപിയാനിലെ ദ്രാഗഡിൽ 20/10/21 ബുധനാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും …
ഷോപിയാനിൽ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു ; രണ്ട് സൈനികർക്ക് പരിക്ക് Read More