ഡോക്ടര്‍ വിവേക് മൂര്‍ത്തി കോവിഡ് നിയന്ത്രണ തലപ്പത്തേക്ക്
മംഗളൂരു: ഇന്ത്യൻ – അമേരിക്കൻ ആരോഗ്യ വിദഗ്ധനായ ഡോ. വിവേക് മൂർത്തി തിങ്കളാഴ്ച (09/11/20) അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ കോവിഡ് -19 ടാസ്‌ക് ഫോഴ്‌സിന്റെ മൂന്ന് കോ-ചെയർമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. 43 കാരനായ വിവേക് മൂർത്തിയുടെ കുടുംബം കർണാടകയിലാണ്. …
ഡോക്ടര്‍ വിവേക് മൂര്‍ത്തി കോവിഡ് നിയന്ത്രണ തലപ്പത്തേക്ക് Read More