സിസ തോമസിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
കൊച്ചി: സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലറുടെ ചുമതല ഡോ.സിസ തോമസിനു നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നു വിലയിരുത്തി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി 18നു പരിഗണിക്കാൻ മാറ്റി. കക്ഷികൾ വാദങ്ങൾ സത്യവാങ്മൂലമായി 16നകം നൽകാനും …
സിസ തോമസിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു Read More