
റിപ്പോര്‍ട്ട്
കൊച്ചി: സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലറുടെ ചുമതല ഡോ.സിസ തോമസിനു നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നു വിലയിരുത്തി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി 18നു പരിഗണിക്കാൻ മാറ്റി....

News Portal


