വഴിക്കടവിലും സമീപ പഞ്ചായത്തായ എടക്കരയിലും കോളറ പടരുന്നതായി റിപ്പോർട്ടുകൾ

മലപ്പുറം: വഴിക്കടവ് പഞ്ചായത്തിൽ ഇന്നലെ രണ്ട് പേർക്ക് കൂടി കോളറാ രോഗം സ്ഥിരികരിച്ചതോടെ രോഗം സ്ഥിരികരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. രോഗ ലക്ഷണങ്ങളുള്ള 35 പേർ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണങ്ങളുള്ളവരെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സമീപ പഞ്ചായത്തായ എടക്കരയിലും ഒരാൾക്ക് കോളറ …

വഴിക്കടവിലും സമീപ പഞ്ചായത്തായ എടക്കരയിലും കോളറ പടരുന്നതായി റിപ്പോർട്ടുകൾ Read More