
റിപ്പോര്‍ട്ട്
വഴിക്കടവിലും സമീപ പഞ്ചായത്തായ എടക്കരയിലും കോളറ പടരുന്നതായി റിപ്പോർട്ടുകൾ
By ന്യൂസ് ഡെസ്ക്
•
March 9, 2023
മലപ്പുറം: വഴിക്കടവ് പഞ്ചായത്തിൽ ഇന്നലെ രണ്ട് പേർക്ക് കൂടി കോളറാ രോഗം സ്ഥിരികരിച്ചതോടെ രോഗം സ്ഥിരികരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. രോഗ ലക്ഷണങ്ങളുള്ള 35 പേർ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണങ്ങളുള്ളവരെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു....
Read full story

