സപ്ലൈകോ: ജീവനക്കാരുടെ ആവശ്യങ്ങളിൽ അടിയന്തിര നടപടിക്കു നിർദ്ദേശം
സപ്ലൈകോ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, കോമൺ സർവീസ് റൂൾ നടപ്പാക്കൽ, യൂണിയൻ പ്രതിനിധികൾ ഉന്നയിച്ച ജീവനക്കാരുടെ മറ്റു പ്രശ്‌നങ്ങൾ എന്നിവയിൽ അടിയന്തിര നടപടി സ്വീകരിക്കാൻ ലേബർ കമ്മീഷണർ ഡോ. എസ് ചിത്ര സപ്ലൈകോ മാനേജ്‌മെന്റിന് നിർദേശം നൽകി. പുനഃസംഘടിപ്പിച്ച സപ്ലൈകോ വ്യവസായ …
സപ്ലൈകോ: ജീവനക്കാരുടെ ആവശ്യങ്ങളിൽ അടിയന്തിര നടപടിക്കു നിർദ്ദേശം Read More