കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്ക് നിയമസഹായം: ‘വിശ്വാസ്’ എറണാകുളം ചാപ്റ്റര്‍ രൂപികരിച്ചു

    കുറ്റകൃത്യങ്ങള്‍ക്കും അധികാര ദുര്‍വിനിയോഗത്തിനും അവകാശ നിഷേധത്തിനും ഇരകളാകുന്നവര്‍ക്കായി നിയമ സഹായവും കൗണ്‍സിലിങും ഉള്‍പ്പെടെ നല്‍കുന്ന വിശ്വാസ്(VISWAS- Victims Information, Sensitisation, Welfare & Assistance Socirty) എന്ന  സംഘടനയുടെ എറണാകുളം ജില്ലാ ചാപ്റ്റര്‍ രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു …

കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്ക് നിയമസഹായം: ‘വിശ്വാസ്’ എറണാകുളം ചാപ്റ്റര്‍ രൂപികരിച്ചു Read More

ഡിജിറ്റൽ റീസർവേ: സർവേയർമാർക്കുള്ള പരിശീലന പരിപാടിക്ക് തുടക്കം

ജില്ലയിലെ ഡിജിറ്റൽ റീസർവേ നടത്തിപ്പിനായി നിയമിച്ച സർവേയർമാർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി  ജില്ലാ കളക്ടർ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. ഭൂമിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 60 വർഷക്കാലം  നടത്തിയ വിവിധ പ്രവർത്തനങ്ങൾ ഫലപ്രദമായ …

ഡിജിറ്റൽ റീസർവേ: സർവേയർമാർക്കുള്ള പരിശീലന പരിപാടിക്ക് തുടക്കം Read More

എം.പി. ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളില്‍ കാലതാമസം ഒഴിവാക്കണം: ജില്ലാ കളക്ടര്‍

എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. ജില്ലയില്‍ എം.പി. ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ വിലയിരുത്താനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. പദ്ധതി നിര്‍വഹണത്തില്‍ മാനദണ്ഡങ്ങള്‍ …

എം.പി. ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളില്‍ കാലതാമസം ഒഴിവാക്കണം: ജില്ലാ കളക്ടര്‍ Read More

ഉദ്യോഗാര്‍ത്ഥികള്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം: ജില്ലാ കളക്ടര്‍

ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നില്‍  നിരവധി അവസരങ്ങള്‍ ഇന്ന് ലഭ്യമാണെന്നും നേടുന്ന ഒരു അറിവും ചെറുതല്ലെന്നും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  ട്രെയിനിംഗ് ഹാളില്‍ നടന്ന സൗജന്യ പരീക്ഷാ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു  കളക്ടര്‍. ഓരോ പരീക്ഷയ്ക്കും …

ഉദ്യോഗാര്‍ത്ഥികള്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം: ജില്ലാ കളക്ടര്‍ Read More

കാഞ്ഞൂര്‍ പള്ളി തിരുനാള്‍: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കണം: അന്‍വര്‍ സാദത്ത് എം.എല്‍.എ

കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി തിരുനാളിനോടനുബന്ധിച്ച് പ്രദേശത്തെ ലഹരി വിരുദ്ധ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ ആവശ്യപ്പെട്ടു. തിരുനാളുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി എം.എല്‍.എയുടെയും ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ …

കാഞ്ഞൂര്‍ പള്ളി തിരുനാള്‍: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കണം: അന്‍വര്‍ സാദത്ത് എം.എല്‍.എ Read More

ക്രിസ്മസ്-പുതുവത്സര ആഘോഷം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും ജില്ലാതല നാര്‍കോട്ടിക്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റി യോഗം

ജില്ലയിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും പരിശോധനകളും ശക്തമാക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന നാര്‍കോട്ടിക്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെയും കൊച്ചി ബിനാലെയുടെയും പശ്ചാത്തലത്തിലാണ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകള്‍ …

ക്രിസ്മസ്-പുതുവത്സര ആഘോഷം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും ജില്ലാതല നാര്‍കോട്ടിക്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റി യോഗം Read More

പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധം ശക്തമാക്കും പകര്‍ച്ചവ്യാധി പ്രതിരോധ അവലോകന യോഗം

ജില്ലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കും. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ അവലോകന യോഗത്തിലാണു തീരുമാനം.   കൊതുകുകളുടെ ഉറവിടം നശിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് യോഗം നിര്‍ദേശിച്ചു. …

പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധം ശക്തമാക്കും പകര്‍ച്ചവ്യാധി പ്രതിരോധ അവലോകന യോഗം Read More

കൊച്ചി സുസ്ഥിര നഗര വികസന പദ്ധതി: ജന പ്രതിനിധികളുടെ യോഗം ചേരും

കൊച്ചി നഗരത്തിന്റെ സമഗ്ര വികസനം സാധ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന കൊച്ചി സുസ്ഥിര നഗര വികസന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം അടുത്തയാഴ്ച ചേരാന്‍  ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന …

കൊച്ചി സുസ്ഥിര നഗര വികസന പദ്ധതി: ജന പ്രതിനിധികളുടെ യോഗം ചേരും Read More

വോട്ടര്‍ പട്ടിക ശുദ്ധീകരണം: അവലോകന യോഗം ചേര്‍ന്നു

വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണവും വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വോട്ടര്‍ പട്ടിക നിരീക്ഷകന്‍ എസ്. വെങ്കിടേശപതിയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജിന്റെ ചേംബറില്‍ യോഗം ചേര്‍ന്നു.   18 വയസ് പൂര്‍ത്തിയായ എല്ലാവരെയും വോട്ടര്‍ പട്ടികയില്‍ പേരു …

വോട്ടര്‍ പട്ടിക ശുദ്ധീകരണം: അവലോകന യോഗം ചേര്‍ന്നു Read More

സേതു കാലത്തിനു മുമ്പേ സഞ്ചരിച്ച എഴുത്തുകാരൻ: മന്ത്രി കെ. രാജൻ

കാലത്തിനു മുമ്പേ സഞ്ചരിച്ച എഴുത്തുകാരനാണ് സേതു എന്ന്  റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ് സേതുവിനെ  പടിഞ്ഞാറേ കടുങ്ങല്ലൂരിലെ വീട്ടിലെത്തി പൊന്നാടയും പൂക്കളും നൽകി അഭിനന്ദിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  ഒരേസമയം രണ്ട് പ്രൊഫഷൻ ഒരുമിച്ചു കൊണ്ടുപോകാൻ …

സേതു കാലത്തിനു മുമ്പേ സഞ്ചരിച്ച എഴുത്തുകാരൻ: മന്ത്രി കെ. രാജൻ Read More