എന്‍ഡോസള്‍ഫാൻ ദുരിതബാധിതര്‍ക്കുള്ള സ്‌നേഹസാന്ത്വനം പദ്ധതിയ്ക്ക് 17കോടിയുടെ ഭരണാനുമതി: മന്ത്രി ഡോ. ആര്‍ ബിന്ദു
എന്‍ഡോസള്‍ഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിന് കേരള സാമൂഹ്യസുരക്ഷാ മിഷന്‍ നടപ്പാക്കുന്ന സ്‌നേഹസാന്ത്വനം പദ്ധതിയ്ക്ക് പതിനേഴ് കോടി (17 കോടി) രൂപയുടെ ഭരണാനുമതി നല്‍കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു.2022-23 സാമ്പത്തിക വർഷത്തേക്കാണീ തുക. എന്‍ഡോസള്‍ഫാൻ ദുരിതബാധിതര്‍ക്ക് നല്‍കുന്ന പ്രതിമാസ തുക, എന്‍ഡോസള്‍ഫാൻ ദുരിതബാധിത കുടുംബങ്ങളിലെ …
എന്‍ഡോസള്‍ഫാൻ ദുരിതബാധിതര്‍ക്കുള്ള സ്‌നേഹസാന്ത്വനം പദ്ധതിയ്ക്ക് 17കോടിയുടെ ഭരണാനുമതി: മന്ത്രി ഡോ. ആര്‍ ബിന്ദു Read More