Tag: dr. n jayaraj
മരച്ചീനി മൂല്യവർധിത ഉത്പന്നങ്ങൾ വിദേശവിപണി കീഴടക്കും: മന്ത്രി വി.എൻ. വാസവൻ
ചിറക്കടവിൽ ‘ചിപ്രോ’ പ്രവർത്തനം തുടങ്ങി കോട്ടയം: മരച്ചീനിയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ വിദേശ വിപണികൾ കീഴടക്കുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കപ്പയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആരംഭിച്ച കർഷക സ്വയംസഹായ സംഘമായ ‘ചിപ്രോ’യുടെ …
വലിയപറമ്പില്‍പടി-ഈട്ടിച്ചുവട് റോഡ് സമഗ്ര വികസനത്തിന് സഹായകമാകും: ചീഫ് വിപ്പ്
റാന്നിയുടെ സമഗ്രവികസനത്തിന് സഹായകമാകുന്ന റോഡാണ് വലിയപറമ്പില്‍പടി-ഈട്ടിച്ചുവട് റോഡ് എന്ന് ഗവ.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു. വലിയപറമ്പില്‍പടി-ഈട്ടിച്ചുവട് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം തേരിട്ടമടയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഗവ. ചീഫ് വിപ്പ്. നാടിന്റെ പുനര്‍നിര്‍മിതിക്ക് സാധ്യമാകുന്ന പദ്ധതിയാണ് റീ ബില്‍ഡ് കേരള. …
കോട്ടയം: നെടുംകുന്നത്ത് കേരള ചിക്കൻ ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചു
കോട്ടയം: കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കേരള ചിക്കൻ ഔട്ട്‌ലെറ്റ് നെടുംകുന്നത്ത് ആരംഭിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 18-ാമത് ഔട്ട്‌ലെറ്റാണിത്. കുടുംബശ്രീ അംഗങ്ങൾക്ക് അധിക വരുമാനം ലഭ്യമാക്കുന്നതിനായാണ് ഔട്ട്‌ലെറ്റുകൾ ആരംഭിച്ചത്. ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന …