സിഎസ്‌ഐആർ മുൻ സീനിയർ സയന്റിസ്റ്റ് ഡോ.എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു
കൊച്ചി – (ത്രിപ്പൂണിത്തുറ): പ്രമുഖ ഹിന്ദു പ്രഭാഷകനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനും സിഎസ്‌ഐആർ മുൻ സീനിയർ സയന്റിസ്റ്റുമായിരുന്ന ഡോ.എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു. 67 വയസായിരുന്നു. ഒരു മാസമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഗോപാലകൃഷ്ണൻ 2023 ഏപ്രിൽ 27ന് വൈകീട്ടോടെയാണ് …
സിഎസ്‌ഐആർ മുൻ സീനിയർ സയന്റിസ്റ്റ് ഡോ.എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു Read More