അമ്മയും കുഞ്ഞും പദ്ധതി വഴി മാതൃ ശിശു ക്ഷേമം ഉറപ്പാക്കി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്
ആലപ്പുഴ: പ്രസവാനന്തരം മാതൃ ശിശു പരിചരണം ലക്ഷ്യമാക്കി അമ്മയും കുഞ്ഞും പദ്ധതി വഴി സഹായം ഉറപ്പാക്കി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ ആയുര്‍വ്വേദ ഡിസ്‌പെന്‍സറി വഴിയാണ് നൂറിലേറെ വരുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വൈദ്യസഹായം നല്‍കുന്നത്. പ്രസവശേഷം അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആവശ്യമായുള്ള ആയുര്‍വേദ മരുന്നുകളാണ് …
അമ്മയും കുഞ്ഞും പദ്ധതി വഴി മാതൃ ശിശു ക്ഷേമം ഉറപ്പാക്കി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് Read More