ഡോ. എം കൃഷ്ണൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത അർബുദ രോഗ വിദഗ്ധനും ആർ സി സി സ്ഥാപക ഡയറക്ടറുമായ  പത്മശ്രീ ഡോ. എം. കൃഷ്ണൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തിരുവനന്തപുരത്ത് ആർ സി സി കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നു കൃഷ്ണൻനായർ. ക്യാൻസർ ഗവേഷണ …

ഡോ. എം കൃഷ്ണൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു Read More