പത്തനംതിട്ട: കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുക: ഡിഎംഒ

പത്തനംതിട്ട: കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതിനാലും കാറ്റഗറി സിയില്‍ ജില്ല ഉള്‍പ്പെട്ടതിനാലും 15 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വിഭാഗത്തില്‍ 48884 …

പത്തനംതിട്ട: കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുക: ഡിഎംഒ Read More

പത്തനംതിട്ട: കച്ചവടം കരുതലോടെയാവാം : ഡിഎംഒ

പത്തനംതിട്ട: രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്, പരമാവധി മുന്‍ കരുതലുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാകുമാരി അറിയിച്ചു. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍- കടകളില്‍ ആള്‍ക്കൂട്ടം …

പത്തനംതിട്ട: കച്ചവടം കരുതലോടെയാവാം : ഡിഎംഒ Read More

പത്തനംതിട്ട: ഗൃഹ നിരീക്ഷണത്തിലുള്ളവരും അവരെ പരിചരിക്കുന്നവരും ശ്രദ്ധിക്കണം: ഡിഎംഒ

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗികളില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് തടയുന്നതിനായി പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോക്ടര്‍ എല്‍ അനിതകുമാരി പുറപ്പെടുവിച്ചു. കുടുംബാംഗങ്ങളില്‍ നിന്നും അകലം പാലിക്കുക, വായുസഞ്ചാരമുള്ള മുറിയില്‍ താമസിക്കുക, …

പത്തനംതിട്ട: ഗൃഹ നിരീക്ഷണത്തിലുള്ളവരും അവരെ പരിചരിക്കുന്നവരും ശ്രദ്ധിക്കണം: ഡിഎംഒ Read More

പത്തനംതിട്ട: കുട്ടികള്‍ കോവിഡ് വാക്‌സിനെടുക്കാന്‍ മുന്നോട്ട് വരണം- ഡിഎംഒ

പത്തനംതിട്ട: പതിനഞ്ച് മുതല്‍ പതിനേഴ് വരെ പ്രായമുള്ള കുട്ടികള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവുകള്‍ നടത്തിയിട്ടും ജില്ലയില്‍ ഇതുവരെ 47% കുട്ടികള്‍ മാത്രമേ …

പത്തനംതിട്ട: കുട്ടികള്‍ കോവിഡ് വാക്‌സിനെടുക്കാന്‍ മുന്നോട്ട് വരണം- ഡിഎംഒ Read More

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് ഒരുക്കങ്ങള്‍ ആരംഭിച്ചു-ഡിഎംഒ

ജില്ലയില്‍ 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിത കുമാരി അറിയിച്ചു. ജനുവരി മൂന്നു മുതലാണ് വാക്‌സിനേഷന്‍ തുടങ്ങുന്നത്. 2007ലോ അതിനു മുന്‍പോ ജനിച്ച 15 വയസ് പൂര്‍ത്തിയായവരെയാണ് പരിഗണിക്കുന്നത്. …

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് ഒരുക്കങ്ങള്‍ ആരംഭിച്ചു-ഡിഎംഒ Read More

ആലപ്പുഴ: പേവിഷബാധ പ്രതിരോധ ദിനാചരണം; ബോധവത്കരണം നടത്തി

ആലപ്പുഴ: ലോക പേവിഷ ബാധ പ്രതിരോധ ദിനാചരണത്തിന്‍റെ ഭാഗമായി ആരോഗ്യവകുപ്പ് വിവിധ  പരിപാടികള്‍ നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി  സന്ദേശം നല്‍കി. പോസ്റ്റര്‍ പ്രകാശനം, മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്, സോഷ്യല്‍ മീഡിയയിലൂടെയുള്ള വിവിധ പ്രചാരണ പരിപാടികള്‍ …

ആലപ്പുഴ: പേവിഷബാധ പ്രതിരോധ ദിനാചരണം; ബോധവത്കരണം നടത്തി Read More

ആലപ്പുഴ: എലിപ്പനി, ഡെങ്കിപ്പനി; വേണം ജാഗ്രതയും പ്രതിരോധവും

ആലപ്പുഴ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ ഒമ്പത്, 16, 23 തീയതികളിൽ ഡോക്‌സി ഡേ നടത്തുമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. മലിനജലവുമായി സമ്പർക്കത്തിലാകുന്നവർ, വെള്ളവുമായി സമ്പർക്കത്തിൽ വരുന്ന ജോലികളിൽ ഏർപ്പെടുന്നവർ (പുല്ലുചെത്തുവർ, വയലിൽ പണി ചെയ്യുവർ, മത്സ്യം- ചെമ്മീൻ …

ആലപ്പുഴ: എലിപ്പനി, ഡെങ്കിപ്പനി; വേണം ജാഗ്രതയും പ്രതിരോധവും Read More

ആലപ്പുഴ: ജില്ലയിൽ 4.04 ലക്ഷം പേർ കോവിഡ് വാക്‌സിനെടുത്തു

ആലപ്പുഴ: ജില്ലയിൽ ഇതുവരെ ആകെ 4,04,479 പേർ ആദ്യഡോസ് വാക്സിനെടുത്തതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി പറഞ്ഞു. ഇവരിൽ 25,368 ആരോഗ്യപ്രവർത്തകരും 33,674 ഉദ്യോഗസ്ഥരും മുന്നണിപ്പോരാളികളും 45 വയസിന് മുകളിൽ പ്രായമുള്ള 3,45,437 പേരുമുണ്ട്. 79,996 പേർ രണ്ടാമത്തെ …

ആലപ്പുഴ: ജില്ലയിൽ 4.04 ലക്ഷം പേർ കോവിഡ് വാക്‌സിനെടുത്തു Read More