ഇ ശ്രീധരന്‍ ത്രിപ്പൂണിത്തുറയില്‍ മത്സരിക്കില്ല
തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥിയായി ഇ ശ്രീധരന്‍ ത്രിപ്പൂണിത്തുറയില്‍ മത്സരിക്കില്ല. ഡോ. കെഎസ് രാധാകൃഷ്‌ണനാണ് ത്രിപ്പൂണിത്തുറയില്‍ ജനവിധി തേടുന്നത്. തൃശൂരും, പാലക്കാടുമായി ശ്രീധരന്റെ പട്ടിക ചുരുങ്ങിയെന്നാണ് വിവരം. ശ്രീധരന്റെ പേര് നാളെ ഒരു സീറ്റിലേക്ക് ചുരുക്കും. പാലക്കാടാണ് താല്‌പര്യമെന്ന് ഇ ശ്രീധരന്‍ അറിയിച്ചതായി …
ഇ ശ്രീധരന്‍ ത്രിപ്പൂണിത്തുറയില്‍ മത്സരിക്കില്ല Read More