ഏഷ്യയില്‍ ആദ്യമായി ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയ ചെന്നൈയില്‍ നടന്നു

ചെന്നൈ: കോവിഡ്‌ രോഗം വന്നയാളുടെ ശ്വാസ കോശം മാറ്റിവച്ചു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്‌ കെയര്‍ ആശുപത്രിയിലാണ്‌ ശസ്‌ത്രക്രിയ നടന്നത്‌. ഏഷ്യയില്‍ ഇതാദ്യമായാണ്‌ ശ്വസകോശം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തുന്നത്‌. ആശുപത്രിയിലെ കാര്‍ഡിയാക്ക്‌ സയന്‍സ്‌ ഡയറക്ടറും ചെയര്‍മാനുമായ ഡോക്ടര്‍ കെആര്‍ ബാലകൃഷ്‌ണനാണ്‌ ശസ്‌ത്രക്രിയക്ക്‌ നേതൃത്വം …

ഏഷ്യയില്‍ ആദ്യമായി ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയ ചെന്നൈയില്‍ നടന്നു Read More