എറണാകുളം: ഓട്ടോമാറ്റിക് ഇലക്ട്രിക് പിക് അപ്പ് വാഹനം നൽകി

കളമശ്ശേരി. എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലേക് ഓട്ടോമാറ്റിക് ഇലക്ട്രിക് പിക് അപ്പ്‌ വാഹനം നൽകി ഐ. സി. ഐ. സി ബാങ്ക് കളമശ്ശേരി ബ്രാഞ്ച്. ഹോസ്പിറ്റലിലെ മാലിന്യ നിർമാർജന യൂണിറ്റ്ലേക് യഥാക്രമം വിവിധ വാർഡുകളിൽ നിന്നും മാലിന്യം എടുത്ത് യൂണിറ്റിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണു …

എറണാകുളം: ഓട്ടോമാറ്റിക് ഇലക്ട്രിക് പിക് അപ്പ് വാഹനം നൽകി Read More

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ നേത്രദാന സൗകര്യം ഏർപ്പെടുത്തി

കളമശ്ശേരി : എറണാകുളം സർക്കാർ മെഡിക്കൽ കോളേജും, കടവന്ത്ര ഗിരിധർ കണ്ണാശുപത്രിയിലെ സ്വർണ്ണം ഐ ബാങ്കും സംയുക്തമായി മെഡിക്കൽ കോളേജിൽ നേത്രദാനത്തിനുള്ള സൗകര്യം ഏർപ്പെടുത്തി.നേത്ര പടല അന്ധത സമൂഹത്തിൽ നിന്നും ഇല്ലാതാക്കുന്നതിനു വേണ്ടി മരണം സംഭവിക്കുന്ന രോഗികളിൽ നിന്നും അവരുടെ ബന്ധുക്കളുടെ …

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ നേത്രദാന സൗകര്യം ഏർപ്പെടുത്തി Read More

കളമശേരി മെഡിക്കൽ കോളേജിൽ ഫുഡ് കോർട്ട് – മന്ത്രി പി. രാജീവിന്‍റെ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ

കളമശ്ശേരി മെഡിക്കല്‍ കോളേജിൽ രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമൊരുക്കി ഫുഡ് കോർട്ട് നിർമിക്കുന്നു. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി പി. രാജീവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുന്നതെന്ന് സൂപ്രണ്ട് ഡോ. …

കളമശേരി മെഡിക്കൽ കോളേജിൽ ഫുഡ് കോർട്ട് – മന്ത്രി പി. രാജീവിന്‍റെ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ Read More

എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ഇതര ശസ്ത്രക്രിയകൾ പുനരാരംഭിച്ചു

എറണാകുളം: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കോവിഡ് ഇതര  ശസ്ത്രക്രിയകൾക്കുള്ള ഓപ്പറേഷൻ തിയേറ്ററുകൾ അറ്റകുറ്റപ്പണികൾക്ക് ശേഷം പ്രവർത്തനം പുനരാരംഭിച്ചതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു. മെഡിക്കൽ കോളേജ് പൂർണമായും കോവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്ന സമയത്താണ് കോവിഡ്  ഇതര ശസ്ത്രക്രിയകൾ താത്ക്കാലികമായി നിർത്തിവെച്ചത്. …

എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ഇതര ശസ്ത്രക്രിയകൾ പുനരാരംഭിച്ചു Read More

എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ സംഭാവന ചെയ്തു

എറണാകുളം: കോവിഡ് ആശുപത്രിയായ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ സംഭാവന ചെയ്തു. വ്യവസായിയായ കാലടി സ്വദേശി സജീവ് മുണ്ടേത്താണ് മെഡിക്കൽ കോളേജ് ആർ എം ഒ ഡോ. ഗണേഷ് മോഹന് മരുന്നുകൾ കൈമാറിയത്. കോവിഡ് ബാധിച്ചു ഐസിയുവിൽ …

എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ സംഭാവന ചെയ്തു Read More