കോവിഡ് പ്രതിരോധം അടുക്കളയില്‍ നിന്ന് തുടങ്ങാം; വെബ്ബിനാര്‍
വയനാട്: കോവിഡ് പ്രതിരോധം നമ്മുടെ അടുക്കളകളില്‍ നിന്ന് തുടങ്ങണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ നടത്തിയ വെബ്ബിനാര്‍ അഭിപ്രായപ്പെട്ടു. കോവിഡ് മാരകമായിതീരുന്നത് ജീവിത ശൈലീ രോഗങ്ങള്‍ ഉള്ളവരിലായത് കൊണ്ടുതന്നെ നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ വരുത്തുന്ന …
കോവിഡ് പ്രതിരോധം അടുക്കളയില്‍ നിന്ന് തുടങ്ങാം; വെബ്ബിനാര്‍ Read More