
ലോകജന്തുജന്യ രോഗദിനാചരണം: ബോധവല്‍ക്കരണ സിഡി പ്രകാശനം ചെയ്തു
വയനാട് : ലോക ജന്തുജന്യ രോഗദിനാചരണത്തിന്റെ ഭാഗമായി പേവിഷ ബാധക്കെതിരെ മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ ബോധവല്‍ക്കരണ സി.ഡി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള പ്രകാശനം ചെയ്തു. പൂര്‍ണ്ണമായും ഗോത്രഭാഷയിലാണ് ശബ്ദസന്ദേശം തയ്യാറാക്കിയത്. ആദിവാസി കോളനികളില്‍ വളര്‍ത്തുനായകള്‍ കൂടുതല്‍ കണ്ടുവരുന്ന സാഹചര്യത്തിലാണ് മാരകമായ …