സ്ത്രീധനം വാങ്ങില്ലെന്ന് ബോണ്ടിൽ ഒപ്പ് വയ്ക്കുന്നവർക്ക് മാത്രമേ സർവകലാശാല പ്രവേശനം നൽകാവൂ: ഗവർണർ

സ്ത്രീ​ധ​ന നിയമം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഇ​ട​യി​ല്‍ ബോ​ധ​വ​ത്ക​ര​ണം വേ​ണ​മെ​ന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധന നിരോധനത്തിനെതിരെ ശക്തമായ പ്രചാരണം കേരളത്തിലെ സ൪വ്വകലാശാലകൾ തുടരുമെന്നും ഗവർണർ. കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സംസ്‌കാരികവുമായ മണ്ഡലത്തില്‍ സ്ത്രീകള്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. സ്ത്രീധനം ഇല്ലാതാക്കുക …

സ്ത്രീധനം വാങ്ങില്ലെന്ന് ബോണ്ടിൽ ഒപ്പ് വയ്ക്കുന്നവർക്ക് മാത്രമേ സർവകലാശാല പ്രവേശനം നൽകാവൂ: ഗവർണർ Read More

‘സ്ത്രീധനമായി എന്തുകിട്ടും’; വീണ്ടും ഹ്രസ്വചിത്രവുമായി ഫെഫ്‌ക

കേരളത്തിൽ തുടരെ സ്ത്രീധന പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വീണ്ടും ബോധവൽക്കര ഹ്രസ്വചിത്രവുമായി ഫെഫ്‌ക. സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയുമുള്ള ഗാർഹിക പീഡനങ്ങൾ കുറ്റകരമാണെന്ന സന്ദേശവുമായി ഒരു ഹ്രസ്വചിത്രം ഫെഫ്‌ക നേരത്തെ പുറത്തിറക്കിയിരുന്നു. read also: ‘ഉറപ്പാണ് പണി കിട്ടും’; ഗാർഹിക പീഡനത്തിനെതിരെ …

‘സ്ത്രീധനമായി എന്തുകിട്ടും’; വീണ്ടും ഹ്രസ്വചിത്രവുമായി ഫെഫ്‌ക Read More

‘ഉറപ്പാണ് പണി കിട്ടും’; ഗാർഹിക പീഡനത്തിനെതിരെ ബോധവൽക്കര ഹ്രസ്വചിത്രവുമായി ഫെഫ്‌ക

സ്ത്രീധന സമ്പ്രദായങ്ങൾക്കും ഗാർഹിക പീഡനങ്ങൾക്കുമെതിരെ ബോധവൽക്കര ഹ്രസ്വചിത്രവുമായി ഫെഫ്‌ക.1.25 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രത്തിൽ എസ്തർ അനിൽ, ശ്രീകാന്ത് മുരളി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. സന്ദേശവുമായി മഞ്ജു വാര്യരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍കയ്ക്കൊപ്പം ഇന്ത്യന്‍ ആഡ്‍ഫിലിം …

‘ഉറപ്പാണ് പണി കിട്ടും’; ഗാർഹിക പീഡനത്തിനെതിരെ ബോധവൽക്കര ഹ്രസ്വചിത്രവുമായി ഫെഫ്‌ക Read More

സ്ത്രീധനവിരുദ്ധ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ആരംഭിക്കുന്നു

സ്ത്രീധനത്തിന്റെ പേരില്‍ പ്രതിസന്ധി നേരിടുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിക്കുന്നു. സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ച ‘മകള്‍ക്കൊപ്പം’ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ‘മകള്‍ക്കൊപ്പം’ …

സ്ത്രീധനവിരുദ്ധ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ആരംഭിക്കുന്നു Read More

സ്ത്രീകൾക്കെതിരായ അതിക്രമം: ‘കർശന നടപടി, കേസ് നീളുന്നത് തടയാൻ പ്രത്യേക കോടതി പരിഗണനയിൽ’: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീധന പീഡനം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നിവ തടയാൻ പൊലീസ് ഫലപ്രദമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾക്ക് അതിവേഗത്തിൽ ശിക്ഷ ഉറപ്പാക്കണം. ഇതിനായി പ്രത്യേക കോടതികൾ അനുവദിക്കാനാകുമോ എന്ന് സർക്കാർ പരിശോധിക്കും. ഇത്തരം വിഷയങ്ങളിൽ പൊലീസ് കർശന നടപടിയെടുക്കണം. തദ്ദേശ സ്വയം …

സ്ത്രീകൾക്കെതിരായ അതിക്രമം: ‘കർശന നടപടി, കേസ് നീളുന്നത് തടയാൻ പ്രത്യേക കോടതി പരിഗണനയിൽ’: മുഖ്യമന്ത്രി Read More

സ്ത്രീധന സംബന്ധമായ പ്രശ്നങ്ങൾ, കഴിഞ്ഞ ദിവസം രാത്രി എട്ട് മണി വരെ 154 പരാതികൾ

സ്ത്രീധന പ്രശ്നങ്ങൾ നമ്മുടെ നാട്ടിൽ വളരെ കൂടുതലാണെന്നാണ് കഴിഞ്ഞ ദിവസം ലഭിച്ച പാതികൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 154 പരാതികളാണ് ലഭിച്ചത്. സ്ത്രീധന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍കൂടിയായ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയെ …

സ്ത്രീധന സംബന്ധമായ പ്രശ്നങ്ങൾ, കഴിഞ്ഞ ദിവസം രാത്രി എട്ട് മണി വരെ 154 പരാതികൾ Read More

പത്തനംതിട്ട: സ്ത്രീധനപീഡനം, ഗാര്‍ഹിക അതിക്രമങ്ങള്‍ തടയും: ആര്‍.നിശാന്തിനി

പത്തനംതിട്ട: സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങളും ഗാര്‍ഹിക പീഡനങ്ങളും സംബന്ധിച്ച പരാതികളില്‍ ഉടനടി നടപടിയെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു. ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആരംഭിച്ച ‘അപരാജിത’ എന്ന ഓണ്‍ലൈന്‍ പോലീസ് സംവിധാനത്തിന്റെ സംസ്ഥാന നോഡല്‍ ഓഫീസറായി നിയോഗിക്കപ്പെട്ട …

പത്തനംതിട്ട: സ്ത്രീധനപീഡനം, ഗാര്‍ഹിക അതിക്രമങ്ങള്‍ തടയും: ആര്‍.നിശാന്തിനി Read More

സ്ത്രീധനപ്രശ്നങ്ങള്‍: നോഡല്‍ ഓഫീസര്‍ക്ക്ഇന്ന് വൈകിട്ട് ഏഴുമണിവരെ ലഭിച്ചത് 108 പരാതികള്‍

സ്ത്രീധനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍കൂടിയായ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനിയെ ഇന്ന് മൊബൈല്‍ ഫോണില്‍ വിളിച്ച് പരാതി നല്‍കിയത് 108 പേരാണ്. ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പൊലീസ് ആരംഭിച്ച അപരാജിത …

സ്ത്രീധനപ്രശ്നങ്ങള്‍: നോഡല്‍ ഓഫീസര്‍ക്ക്ഇന്ന് വൈകിട്ട് ഏഴുമണിവരെ ലഭിച്ചത് 108 പരാതികള്‍ Read More

സര്‍ക്കാര്‍ ജീവനക്കാര്‍ സ്‌ത്രീധനം വാങ്ങിയട്ടില്ലെന്ന്‌ സത്യവാങ്‌മൂലം നല്‍കണമെന്ന വ്യവസ്ഥ കര്‍ശനമായി നടപ്പിലാക്കണമെന്ന്‌ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ 2014 ലെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ സമൂഹത്തില്‍ ചര്‍ച്ചയാകുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ വിവാഹശേഷം തങ്ങള്‍ സ്‌ത്രീധനം വാങ്ങിയിട്ടില്ലെന്ന്‌ അവരുടെ വകുപ്പുതലവന്‌ സ്‌ത്യവാങ്‌മൂലം നല്‍കണമെന്ന ഉത്തരവ്‌ പൊതുസമൂഹത്തെ അറിയിച്ചുകൊണ്ടായിരുന്നു ആ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌. വിസ്മയ സംഭവവുമായി ബന്ധ്‌പ്പെട്ടാണ്‌ …

സര്‍ക്കാര്‍ ജീവനക്കാര്‍ സ്‌ത്രീധനം വാങ്ങിയട്ടില്ലെന്ന്‌ സത്യവാങ്‌മൂലം നല്‍കണമെന്ന വ്യവസ്ഥ കര്‍ശനമായി നടപ്പിലാക്കണമെന്ന്‌ ഉമ്മന്‍ചാണ്ടി Read More

വിഷയം ഗൗരവം, സ്ത്രീധന പരാതികൾക്കായി പ്രത്യേക സംവിധാനമെന്ന് മുഖ്യമന്ത്രി; ഹെൽപ്പ്‌ ലൈൻ നമ്പർ 23.06.2021 മുതൽ

സ്ത്രീധന പീഡനത്തിന്റെ ഫലമായി പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നിസാരകാര്യമല്ലെന്നും, വിഷയം ഗൗരവമായി കണ്ട് കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രതിസന്ധികളും അന്വേഷിക്കുന്നതിന് പത്തനംതിട്ട പൊലീസ് മേധാവി ആർ നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ …

വിഷയം ഗൗരവം, സ്ത്രീധന പരാതികൾക്കായി പ്രത്യേക സംവിധാനമെന്ന് മുഖ്യമന്ത്രി; ഹെൽപ്പ്‌ ലൈൻ നമ്പർ 23.06.2021 മുതൽ Read More