രാഷ്‌ട്രീയ ജീവിതം നിര്‍മ്മിച്ചതും അതു വളര്‍ത്താന്‍ അനുവദി ക്കാതിരുന്നതും ഗാന്ധി കുടുംബമാണ് : മുതിർന്ന കോൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യർ

ഡല്‍ഹി: തനിക്കു രാഷ് ട്രീയജീവിതം നല്‍കിയതും അത് ഇല്ലാതാക്കിയതും ഗാന്ധി കുടുംബമാണെന്നാണ് വാർത്താ ഏജൻസിക്കു നല്‍കിയ അഭിമുഖത്തില്‍ മുതിർന്ന കോൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യർ .കോണ്‍ഗ്രസ് നേതാക്കളായ സോണിയഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവരുമായുള്ള ദീർഘകാലത്തെയും അതേസമയം ഇപ്പോള്‍ പരിമിതമായതുമായ ബന്ധത്തെക്കുറിച്ച്‌ മനസ് …

രാഷ്‌ട്രീയ ജീവിതം നിര്‍മ്മിച്ചതും അതു വളര്‍ത്താന്‍ അനുവദി ക്കാതിരുന്നതും ഗാന്ധി കുടുംബമാണ് : മുതിർന്ന കോൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യർ Read More

ജനനനിരക്കു് കുറഞ്ഞു: 5 ശതമാനത്തോളം കിന്‍റര്‍ ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടി ചൈന

ബെയ്ജിങ്: ചൈനയിൽ ജനന നിരക്ക കുറയുന്നു.. ജനനനിരക്കു് കുറഞ്ഞതോടെ 2023 ല്‍ രാജ്യത്തെ 5 ശതമാനത്തോളം കിന്‍റര്‍ ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ലോകത്ത് ജനസംഖ്യയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ചൈന. .ജനനനിരക്ക് കുറയുന്നതും ജനസംഖ്യ …

ജനനനിരക്കു് കുറഞ്ഞു: 5 ശതമാനത്തോളം കിന്‍റര്‍ ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടി ചൈന Read More

രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പ് 2025 ൽ

ന്യൂഡല്‍ഹി: രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) അടുത്ത വർഷം നടത്തും. . കോവിഡിനെത്തുടർന്നു വൈകിയ സെൻസസ് നടപടികളാണ് നാലു വർഷത്തിനുശേഷം നടത്താനൊരുങ്ങുന്നത്. 2025 ൽ തുടങ്ങി 2026ല്‍ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് .മൊബൈല്‍ ആപ് വഴി ഡിജിറ്റലായാണു സെൻസസ് പ്രക്രിയ നടത്തുക. …

രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പ് 2025 ൽ Read More

മഹാരാഷ്ട്ര നിയമസഭയിൽ നാടകീയ മുഹൂര്‍ത്തങ്ങള്‍ : നിയമസഭാമന്ദിരത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി എംഎല്‍എമാർ

മുംബൈ: പ്രതിഷേധത്തിന്റെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് മഹാരാഷ്ട്ര നിയമസഭ. പട്ടികവിഭാഗപ്പട്ടികയില്‍ ഒരു സമുദായത്തെ ഉള്‍പ്പെടുത്തുന്നതുമായുള്ള എതിര്‍പ്പിന്റെ ഭാഗമായി നിയമസഭാമന്ദിരത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളും ഒരു ബിജെപി എംഎല്‍എ ഉള്‍പ്പെടെ മൂന്ന് …

മഹാരാഷ്ട്ര നിയമസഭയിൽ നാടകീയ മുഹൂര്‍ത്തങ്ങള്‍ : നിയമസഭാമന്ദിരത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി എംഎല്‍എമാർ Read More