സത്യപ്രതിജ്ഞ 20ന്. പ്രവേശനം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രം

തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുളള രണ്ടാം മന്ത്രിസഭ 2021 മെയ് 20ന് വ്യാഴാഴ്ച വൈകിട്ട് 3.30ന് സ്ത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചീഫ് സെക്രട്ടറി അറിയിച്ചു. കോവിഡ് 19 വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട …

സത്യപ്രതിജ്ഞ 20ന്. പ്രവേശനം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രം Read More

എറണാകുളം: കനത്തമഴ – ഡി എം ഒ യുടെ അദ്ധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു

എറണാകുളം: കനത്ത മഴയെ തുടർന്നുള്ള അടിയന്തിര സാഹചര്യം നേരിടാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ  ജില്ലാ പ്രോഗ്രാം ഓഫീസർമാരുടെയും, ദ്രുതകർമ്മ സേനയുടെയും, സർവെയ്‌ലൻസ് യൂണിറ്റിന്റെയും, ആരോഗ്യ സ്ഥാപനങ്ങളിലെ സൂപ്രണ്ട് / മെഡിക്കൽ ഓഫീസർമാരുടെയും അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ …

എറണാകുളം: കനത്തമഴ – ഡി എം ഒ യുടെ അദ്ധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു Read More

വയനാട്: ചടങ്ങുകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു

വയനാട്: വിവാഹം, പല്‍കാച്ചല്‍ തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരില്‍ അസുഖം കൂടുതല്‍ കണ്ടു വരുന്നതായി ആരോഗ്യ വകുപ്പ്. പൊതുജനങ്ങള്‍ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ രണ്ടു മാസ്‌ക് വയ്ക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുമ്പോഴും മറ്റുള്ളവരുമായി സമ്പര്‍ക്കം വരാത്ത രീതിയില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാന്‍ …

വയനാട്: ചടങ്ങുകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു Read More

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കകൾ കോവിഡ് ചികിത്‌സയ്ക്കായി മാറ്റിവയ്ക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാൻ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡബിൾ മാസ്‌ക്ക് ധരിക്കുന്നത് കോവിഡിനെതിരായ സുരക്ഷ വർധിപ്പിക്കും. വാൾവ് ഘടിപ്പിച്ച മാസ്‌കുകൾ ധരിക്കുന്നത് പരിപൂർണമായി ഒഴിവാക്കണം. എക്‌സ്ഹലേഷൻ വാൾവുള്ള മാസ്‌കുകൾ …

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കകൾ കോവിഡ് ചികിത്‌സയ്ക്കായി മാറ്റിവയ്ക്കണം: മുഖ്യമന്ത്രി Read More