തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുളള രണ്ടാം മന്ത്രിസഭ 2021 മെയ് 20ന് വ്യാഴാഴ്ച വൈകിട്ട് 3.30ന് സ്ത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചീഫ് സെക്രട്ടറി അറിയിച്ചു. കോവിഡ് 19 വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട...
Read full story
എറണാകുളം: കനത്ത മഴയെ തുടർന്നുള്ള അടിയന്തിര സാഹചര്യം നേരിടാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ  ജില്ലാ പ്രോഗ്രാം ഓഫീസർമാരുടെയും, ദ്രുതകർമ്മ സേനയുടെയും, സർവെയ്‌ലൻസ് യൂണിറ്റിന്റെയും, ആരോഗ്യ സ്ഥാപനങ്ങളിലെ സൂപ്രണ്ട് / മെഡിക്കൽ ഓഫീസർമാരുടെയും അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ...
Read full story
വയനാട്: ചടങ്ങുകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു
റിപ്പോര്‍ട്ട്

വയനാട്: ചടങ്ങുകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു

By ന്യൂസ് ഡെസ്ക് May 4, 2021
വയനാട്: വിവാഹം, പല്‍കാച്ചല്‍ തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരില്‍ അസുഖം കൂടുതല്‍ കണ്ടു വരുന്നതായി ആരോഗ്യ വകുപ്പ്. പൊതുജനങ്ങള്‍ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ രണ്ടു മാസ്‌ക് വയ്ക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുമ്പോഴും മറ്റുള്ളവരുമായി സമ്പര്‍ക്കം വരാത്ത രീതിയില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാന്‍...
Read full story
തിരുവനന്തപുരം: 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാൻ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡബിൾ മാസ്‌ക്ക് ധരിക്കുന്നത് കോവിഡിനെതിരായ സുരക്ഷ വർധിപ്പിക്കും. വാൾവ് ഘടിപ്പിച്ച മാസ്‌കുകൾ ധരിക്കുന്നത് പരിപൂർണമായി ഒഴിവാക്കണം. എക്‌സ്ഹലേഷൻ വാൾവുള്ള മാസ്‌കുകൾ...
Read full story