എറണാകുളം: കോവിഡ് രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിന് ജില്ലയില്‍ രണ്ട് കേന്ദ്രങ്ങള്‍ ഒരുക്കും: ജില്ലാ കളക്ടര്‍
എറണാകുളം: കോവിഡ് പോസിറ്റീവായവര്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനു ജില്ലയില്‍ രണ്ടു സെന്ററുകള്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരുക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗത്തില്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവിഭാഗത്തോട് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദേശിച്ചു. …
എറണാകുളം: കോവിഡ് രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിന് ജില്ലയില്‍ രണ്ട് കേന്ദ്രങ്ങള്‍ ഒരുക്കും: ജില്ലാ കളക്ടര്‍ Read More