പാചകവാതക വില കൂടി: സിലിണ്ടറിന് 726 രൂപയായി
ന്യൂഡല്‍ഹി : രാജ്യത്ത് പാചകവാതക വില കൂടി. ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 25 രൂപ കൂട്ടി. 14.2 കിലോഗ്രാമിന്റെ സിലിണ്ടറിന് കൊച്ചിയില്‍ വില 726 രൂപയായി. 19 കിലോ വാണിജ്യ സിലിണ്ടറിന് 1,535 രൂപ നല്‍കണം.അതേസമയം തുടര്‍ച്ചയായ 11-ാം തവണ ഇന്ധനവിലയും …
പാചകവാതക വില കൂടി: സിലിണ്ടറിന് 726 രൂപയായി Read More