ഹിജാബ് ധരിച്ച ഡോക്ടറെ അധിക്ഷേപിച്ച ബിജെപി നേതാവിനെതിരെ കേസ്. പ്രതി ഒളിവിൽ
ചെന്നൈ: ഹിജാബ് ധരിച്ച് ഡ്യൂട്ടി ചെയ്ത വനിതാ ഡോക്ടറെ ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തു. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ തിരുപ്പൂണ്ടിയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (പിഎച്ച്‌സി) 2023 മെയ് 24നാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ബിജെപി പ്രവർത്തകനായ …
ഹിജാബ് ധരിച്ച ഡോക്ടറെ അധിക്ഷേപിച്ച ബിജെപി നേതാവിനെതിരെ കേസ്. പ്രതി ഒളിവിൽ Read More