ഹാകിമി സ്‌പെയിനെതിരേ

ദോഹ: മൊറോക്കോയുടെ അഷ്‌റാഫ് ഹാകിമി ഇന്നു സ്‌പെയിനെ നേരിടാനിറങ്ങുന്നത് ഏറെ കൗതുകകരമാകും.സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ ജനിച്ച ഹാകിമിക്ക് ഇന്ന് കളിക്കേണ്ടത് വളര്‍ത്തിയ നാടിനോടാണ്. അല്‍ റയാനിലെ എഡ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലാണ് സ്‌പെയിനും മൊറോക്കോയും തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍.വടക്കന്‍ ആഫ്രിക്കയിലെ പ്രമുഖ താരങ്ങളിലൊരാളാണ് …

ഹാകിമി സ്‌പെയിനെതിരേ Read More

ലോകകപ്പ് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് എംബാപ്പെ

ദോഹ: ലോകകപ്പ് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ.ഗോള്‍ഡന്‍ ബൂട്ട് വിദൂര സ്വപ്നങ്ങളില്‍പോലുമില്ല. താന്‍ സപ്നം കാണുന്നത് ലോകകപ്പ് മാത്രമാണ്. ഗോള്‍ഡന്‍ ബോളോ ഗോള്‍ഡന്‍ ബൂട്ടോ നേടാനല്ല ഖത്തറിലെത്തിയതെന്നും എംബാപ്പെ പറഞ്ഞു. പോളണ്ടിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനു …

ലോകകപ്പ് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് എംബാപ്പെ Read More

ലോകകപ്പ് കാണാനെത്തിയ മലയാളി യുവാവ് മരിച്ചു

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയ മലയാളി യുവാവ് മരിച്ചു. കൊച്ചി പാലാരിവട്ടം പാറപ്പാട്ട് ജോര്‍ജ് ജോണ്‍ മാത്യൂസ്(31) ആണ് ദോഹയില്‍ മരിച്ചത്. കൊച്ചിയിലെ പ്രമുഖ സംരംഭകനായിരുന്നു.കഴിഞ്ഞയാഴ്ച ഖത്തറില്‍ എത്തിയ ജോര്‍ജ് അസുഖത്തെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ ആശുപത്രിയില്‍ …

ലോകകപ്പ് കാണാനെത്തിയ മലയാളി യുവാവ് മരിച്ചു Read More

ബെല്‍ജിയം വീണു; മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

ദോഹ: ലോക രണ്ടാം നമ്പര്‍ ടീം ബെല്‍ജിയം ത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ നോക്കൗട്ട് കാണാതെ പുറത്തായി. കാനഡയെ 2-1 നു തോല്‍പ്പിച്ച് മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. എഫ് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ക്രൊയേഷ്യയോട് ഗോള്‍രഹിത സമനില വഴങ്ങിയാണ് ബെല്‍ജിയത്തിന്റെ മടക്കം. …

ബെല്‍ജിയം വീണു; മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍ Read More

മെസി മെക്സിക്കന്‍ ജഴ്സി നിലത്തിട്ടു ചവിട്ടി: വിവാദം തണുപ്പിച്ച് മെക്സിക്കന്‍ ക്യാപ്റ്റന്‍

ദോഹ: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി മെക്സിക്കന്‍ ജഴ്സി നിലത്തിട്ടു ചവിട്ടിയെന്ന വിവാദം തണുപ്പിച്ച് മെക്സിക്കന്‍ ക്യാപ്റ്റന്‍ ആന്ദ്രെ ഗ്വര്‍ഡാഡോ. മെസിക്കു കൈമാറിയ ജഴ്സി തന്റേതാണെന്നും വിയര്‍ത്തൊലിച്ച ജഴ്സി തറയില്‍ ഉണക്കാനിടുന്നതു പതിവാണെന്നും ഗ്വര്‍ഡാഡോ പറഞ്ഞു. മത്സരശേഷം ലഭിക്കുന്ന ജഴ്സി ആരുടേതായാലും …

മെസി മെക്സിക്കന്‍ ജഴ്സി നിലത്തിട്ടു ചവിട്ടി: വിവാദം തണുപ്പിച്ച് മെക്സിക്കന്‍ ക്യാപ്റ്റന്‍ Read More

ഗ്രൂപ്പ് ഇ-യില്‍ ഇനി മരണക്കളികള്‍

ദോഹ: സ്പെയിന്‍-ജര്‍മനി പോര് സമനിലയിലായതോടെ മരണഗ്രൂപ്പായ ഇ യില്‍ ഇനി മരണക്കളികള്‍. സ്പെയിന്‍, ജപ്പാന്‍, കോസ്റ്ററിക്ക, ജര്‍മനി എന്നീ നാലു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകം. നാലു പോയിന്റുള്ള സ്പെയിനാണ് ഗ്രൂപ്പില്‍ ഒന്നാമത്. ജപ്പാനും കോസ്റ്റാറിക്കയ്ക്കും മൂന്ന് പോയിന്റ് വീതമുണ്ട്. ജര്‍മനിക്കാകട്ടെ …

ഗ്രൂപ്പ് ഇ-യില്‍ ഇനി മരണക്കളികള്‍ Read More

പുരുഷ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നിയന്ത്രിക്കാന്‍ വനിതാ റഫറിമാര്‍

ദോഹ: പുരുഷ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നിയന്ത്രിക്കാന്‍ വനിതാ റഫറിമാര്‍. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ലിംഗനീതി നടപ്പാക്കി ഫിഫ. അതും ഒരു അറബ് രാജ്യത്ത് നടക്കുന്ന ലോകകപ്പില്‍ എന്നത് ചരിത്രത്തിന്റെ കാവ്യനീതി.01/12/2022 ദോഹയിലെ അല്‍ ബെയ്ത് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഗ്രൂപ്പ് ഇയിലെ …

പുരുഷ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നിയന്ത്രിക്കാന്‍ വനിതാ റഫറിമാര്‍ Read More

ലോകകപ്പ് ഫുട്‌ബോള്‍ സി ഗ്രൂപ്പില്‍ നിര്‍ണായക മത്സരങ്ങള്‍

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ സി ഗ്രൂപ്പില്‍ നിര്‍ണായക മത്സരങ്ങള്‍. പോളണ്ട് അര്‍ജന്റീനയെയും സൗദി അറേബ്യ മെക്‌സിക്കോയെയും നേരിടും.രണ്ട് കളികളിലായി നാല് പോയിന്റ് നേടിയ പോളണ്ട് ഒന്നാമതും മൂന്ന് പോയിന്റ് നേടിയ അര്‍ജന്റീന രണ്ടാമതുമാണ്. സൗദിക്കും അര്‍ജന്റീനയ്ക്കും മൂന്ന് പോയിന്റ് വീതമാണ്. പോളണ്ടിനെ …

ലോകകപ്പ് ഫുട്‌ബോള്‍ സി ഗ്രൂപ്പില്‍ നിര്‍ണായക മത്സരങ്ങള്‍ Read More

ലോകകപ്പിനിടെ അറബ് പൈതൃകത്തിന്റെ കലാസപര്യയുമായി ഖത്തരി വനിതകള്‍

ദോഹ: അറബ് പൈതൃകത്തിന്റെ കലാസപര്യയുമായി ഖത്തരി വനിതകളുടെ അല്‍ നഹ്ദ കലാ സംഘം ലോകകപ്പ് ആരാധകരുടെ ശ്രദ്ധ നേടുന്നു.രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത നൃത്തവും പാട്ടുമായി സ്റ്റേഡിങ്ങള്‍ ചുറ്റുകയാണ് ഈ പെണ്‍കൂട്ടം. ആരാധകര്‍ക്കായി നടത്തുന്ന കലാ പ്രകടനങ്ങളില്‍ 24 വനിതകളുടെ …

ലോകകപ്പിനിടെ അറബ് പൈതൃകത്തിന്റെ കലാസപര്യയുമായി ഖത്തരി വനിതകള്‍ Read More

ഖത്തറിനെ തോല്‍പ്പിച്ച് നെതര്‍ലാന്‍ഡ് ലോകകപ്പിന്റെ പ്രിക്വാര്‍ട്ടറില്‍ കടന്നു

ദോഹ: ആതിഥേയരായ ഖത്തറിനെ തോല്‍പ്പിച്ച് നെതര്‍ലാന്‍ഡ് ലോകകപ്പിന്റെ പ്രിക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ 2 ഗോളുകള്‍ക്കാണ് ഓറഞ്ച് പടയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളും തോറ്റിരിക്കുകയാണ് ഖത്തര്‍. സെനഗലിനോട് ഇക്വഡോര്‍ പരാജയപ്പെട്ടതോടെ ഗ്രൂപ്പ് ജേതാക്കളായി ഹോളണ്ട് പ്രിക്വാര്‍ട്ടറിലെത്തി.മത്സരത്തിന്റെ കടിഞ്ഞാണ്‍ ഹോളണ്ടിന്റെ കൈയിലായിരുന്നു. ആദ്യ …

ഖത്തറിനെ തോല്‍പ്പിച്ച് നെതര്‍ലാന്‍ഡ് ലോകകപ്പിന്റെ പ്രിക്വാര്‍ട്ടറില്‍ കടന്നു Read More