തൃക്കാക്കര നഗരസഭയിലെ നായ് വേട്ടയും വിഷ നിർമാണവും; ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞതനുസരിച്ചാണ് കൃത്യം നടത്തിയതെന്ന് വെളിപ്പെടുത്തൽ

കൊച്ചി : തൃക്കാക്കര നഗരസഭയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ പിടിച്ചു കൊന്നു കുഴിച്ചുമൂടിയ സംഭവം അന്വേഷിക്കുന്നതിനിടെ വിഷ നിർമാണത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്ത്. പകൽ കോവിഡ് വാക്സിനേഷൻ ക്യാംപ് നടക്കുന്ന തൃക്കാക്കര നഗരസഭാ കമ്യൂണിറ്റി ഹാളിലാണു രാത്രിയിൽ നായ്ക്കളെ കൊല്ലാനുള്ള വിഷം തയാറാക്കുന്നതെന്നു …

തൃക്കാക്കര നഗരസഭയിലെ നായ് വേട്ടയും വിഷ നിർമാണവും; ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞതനുസരിച്ചാണ് കൃത്യം നടത്തിയതെന്ന് വെളിപ്പെടുത്തൽ Read More