വൃക്കവാണിഭക്കേസിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും
ചന്ദ്രാപുർ: മഹാരാഷ്ട്ര വൃക്കവാണിഭക്കേസിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും. ചന്ദ്രാപ്പുരിലെ ഒരു കർഷകൻ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണം ഏജന്റുമാരും, വൃക്കദാതാക്കളും ഡോക്ടർമാരും ആശുപത്രിയും ഉൾപ്പെടുന്ന അതിവിപുലമായ ഒരു റാക്കറ്റിൽ എത്തിനിൽക്കുകയാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. ബാധ്യത തീർക്കാൻ വൃക്ക വിൽക്കേണ്ടിവന്ന റോഷൻ കുഡെ എന്ന കർഷകൻ …
വൃക്കവാണിഭക്കേസിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും Read More