രാഷ്ട്രീയക്കാരനായ ഗോവന്‍ മുഖ്യമന്ത്രി ജന്മദിനത്തില്‍ ഡോക്ടറുടെ വേഷത്തില്‍

ഗോവ: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഡോക്ടറാണ്. രാഷ്ട്രീയക്കാരന്റെ വേഷം അണിഞ്ഞപ്പോള്‍ ഡോക്ടര്‍ കുപ്പായം അഴിച്ചുവച്ചു. പത്ത് വര്‍ഷത്തിലധികമായി ഡോക്ടര്‍ ജോലി ഉപേക്ഷിച്ചിട്ട്. എന്നാല്‍ ലോകത്തെ മുഴുവന്‍ ബാധിച്ച കൊവിഡ് ഗോവയിലും എത്തിയപ്പോള്‍ അദ്ദേഹം വീണ്ടും ഡോക്ടറുടെ കുപ്പായം അണിഞ്ഞ് രോഗികള്‍ക്കടുത്തെത്തിയിരുന്നു. …

രാഷ്ട്രീയക്കാരനായ ഗോവന്‍ മുഖ്യമന്ത്രി ജന്മദിനത്തില്‍ ഡോക്ടറുടെ വേഷത്തില്‍ Read More

ലണ്ടനിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഒറ്റയാൾ പ്രതിഷേധവുമായി ഗർഭിണിയായ ഡോക്ടർ

ലണ്ടന്‍ ഏപ്രിൽ 21: ആവശ്യത്തിനുള്ള സുരക്ഷാ വസ്തുക്കളില്ലാതെ ബ്രിട്ടനിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഉടന്‍ ഗ്ലൗസ്, മാസ്ക്, എപ്രന്‍, ഗൗണ്‍ തുടങ്ങിയ പി.പി.ഇ കിറ്റ് ഉപകരണങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി. ആറ് മാസം ഗര്‍ഭിണിയായ ഡോ മീനാല്‍ വിസ് …

ലണ്ടനിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഒറ്റയാൾ പ്രതിഷേധവുമായി ഗർഭിണിയായ ഡോക്ടർ Read More

ഡൽഹിയിൽ ഡോക്ടർ ആത്‍മഹത്യ ചെയ്തു: ആം ആദ്മി എംഎൽഎ ഉത്തരവാദിയെന്ന് കുറിപ്പ്

ന്യൂഡൽഹി ഏപ്രിൽ 18: ഡല്‍ഹിയില്‍ ആത്മഹത്യാക്കുറിപ്പില്‍ ആം ആദ്മി എം.എല്‍.എയുടെ പേരെഴുതി വെച്ച ശേഷം മധ്യവയസ്കനായ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ ദുര്‍ഗ വിഹാറില്‍ ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ രാജേന്ദ്ര സിംഗാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വീട്ടില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ …

ഡൽഹിയിൽ ഡോക്ടർ ആത്‍മഹത്യ ചെയ്തു: ആം ആദ്മി എംഎൽഎ ഉത്തരവാദിയെന്ന് കുറിപ്പ് Read More

കൊറോണ വൈറസ്: ചികിത്സിച്ച ഡോക്ടര്‍ മരിച്ചു

വുഹാന്‍ ജനുവരി 25: വുഹാനില്‍ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ചൈനീസ് ഡോക്ടര്‍ മരിച്ചു. വുഹാനില്‍ ചികിത്സ ഏകോപിപ്പിച്ച ലിയാങ് വുഡോങ്ങാണ് മരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് 57 പേര്‍ വുഹാന്‍ പ്രവിശ്യയില്‍ ഗുരുതരാവസ്ഥയിലാണ്. കൊറോണ വൈറസ് യൂറോപ്പിലേക്കും വ്യാപിക്കുകയാണ്. ഫ്രാന്‍സില്‍ …

കൊറോണ വൈറസ്: ചികിത്സിച്ച ഡോക്ടര്‍ മരിച്ചു Read More

യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ പോലീസ് വെടിവെച്ചു കൊന്നു

ഹൈദരാബാദ് ഡിസംബര്‍ 6: ഹൈദരാബാദില്‍ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെയും പോലീസ് വെടിവെച്ച് കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെയ്ക്കേണ്ടി വന്നതെന്ന് പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് വെച്ച് തന്നെ …

യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ പോലീസ് വെടിവെച്ചു കൊന്നു Read More

ഹൈദരാബാദ് കൂട്ടബലാത്സംഗകേസ്: വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ് ഡിസംബര്‍ 2: ഹൈദരാബാദില്‍ യുവ ഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി പ്രത്യേക അതിവേഗ കോടതി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. വധശിക്ഷ വിധിച്ച പ്രതികളുടെ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന് …

ഹൈദരാബാദ് കൂട്ടബലാത്സംഗകേസ്: വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍ Read More