ആലപ്പുഴയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കുന്നു
ആലപ്പുഴ : ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്‌റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ 03.08.2021ന് കൂട്ട അവധിയെടുക്കും. ഓ പി, വാക്‌സിനേഷന്‍, സ്വാബ് ടെസ്റ്റ് അടക്കമുളളവയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ താലൂക്ക് ആശുപത്രികളെ വരെ …
ആലപ്പുഴയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കുന്നു Read More