കൈക്കൂലി വാങ്ങിയ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍
കണ്ണൂര്‍ ; രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായി. കണ്ണൂര്‍ ഇരിട്ടി സ്വദേശിയും പെരിന്തല്‍മണ്ണ കാര്‍ഗില്‍ നഗറില്‍ താമസക്കാരനുമായ ഡോ.ടി രാജേഷ്(49) ആണ് പിടിയിലായത്. വിജിലന്‍സ് ഡിവൈഎസ്‌പി ഫിറോസ് എം ഷെഫീക്കിന്‍റെ നേതൃത്വത്തില്‍ സിഐമാരായ ജ്യോതീന്ദ്രകുമാര്‍ ,ഗംഗാധരന്‍ …
കൈക്കൂലി വാങ്ങിയ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍ Read More