നിലവിലെ അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്ന് ആർ.ജി. കാർ മെഡിക്കല്‍ കോളേജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍

കല്‍ക്കത്ത: ആർ.ജി. കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്നും അവർ കോടതിയെ അറിയിച്ചു. ഓഗസ്റ്റ് ഒൻപതിനാണ് ആർ.ജി. കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓണ്‍ …

നിലവിലെ അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്ന് ആർ.ജി. കാർ മെഡിക്കല്‍ കോളേജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ Read More

ഇൻഡിഗോ വിമാനത്തിന് കറാച്ചിയില്‍ അടിയന്തര ലാൻഡിം​ഗ്

കറാച്ചി‌/ന്യൂഡല്‍ഹി: യാത്രക്കാരിലൊരാള്‍ക്ക് അടിയന്തര വൈദ്യസഹായം വേണ്ടിവന്നതോടെ ഡല്‍ഹിയില്‍ നിന്ന് ജിദ്ദയിലേക്കു പറന്ന ഇൻഡിഗോ വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. 6 ഇ 63 ഇൻഡിഗോ വിമാനം കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തിലാണ് ഇറക്കിയത്.വിമാനത്താവളത്തില്‍ കാത്തുനിന്ന ഡോക്ടർ രോഗിയെ പരിശോധിച്ചു. മാനുഷിക പരിഗണനകള്‍ …

ഇൻഡിഗോ വിമാനത്തിന് കറാച്ചിയില്‍ അടിയന്തര ലാൻഡിം​ഗ് Read More

വയറ്റിനുള്ളില്‍ പാറ്റയുമായി 23 കാരൻ

ദില്ലി : വസന്ത്കുഞ്ചിലെ ഫോർട്ടീസ് ആശുപത്രിയില്‍ കടുത്ത വയറുവേദനയുമായി എത്തിയ യുവാവിൻ്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത് ജീവനുള്ള പാറ്റയെ. 23 വയസ്സുള്ള യുവാവിൻ്റെ വയറ്റിനുള്ളില്‍ നിന്നാണ് ഏകദേശം 3 സെൻ്റീമീറ്റർ വലിപ്പമുള്ള പാറ്റയെ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തത്. വയറുവേദന കഠിനമാകുന്നതിനൊപ്പം ഭക്ഷണം ദഹിക്കുന്നതിലെ …

വയറ്റിനുള്ളില്‍ പാറ്റയുമായി 23 കാരൻ Read More

ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4.08 കോടി രൂപ തട്ടിയെടുത്ത കേസില്‍രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട്∙: കോഴിക്കോട് നഗരത്തിലെ പ്രമുഖ ഡോക്ടറുടെ പക്കൽനിന്നു4.08 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ രാജസ്ഥാനിൽനിന്നു സിറ്റി സൈബർ പൊലീസ് പിടികൂടി. സുനില്‍ ദംഗി (48), ശീതള്‍ കുമാര്‍ മേഹ്ത്ത (28) എന്നിവരെയാണ് ബഡി സാദരിയില്‍ പിടികൂടിയത്. കോവിഡ് മൂലം …

ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4.08 കോടി രൂപ തട്ടിയെടുത്ത കേസില്‍രണ്ടുപേർ അറസ്റ്റിൽ Read More

വ്യാജ ഡോക്ടർ അറസ്റ്റിൽ

കടലുണ്ടി (കോഴിക്കോട്) : ∙നെഞ്ചുവേദനയെ തുടർന്നു ചികിത്സ തേടി എത്തിയ രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ. കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ ആർഎംഒ ആയി പ്രവർത്തിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി അബു ഏബ്രഹാം ലൂക്ക് (36) ആണ്പിടിയിലായത്. എംബിബിഎസ് പൂർത്തിയാക്കാത്ത …

വ്യാജ ഡോക്ടർ അറസ്റ്റിൽ Read More

കൊല്ലം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

കൊല്ലം ∙ പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. അയത്തിൽ സ്വദേശി വിഷ്ണുവാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. 2023 മെയ് 13ന് വൈകുന്നേരം 5നാണ് സംഭവം. മദ്യപിച്ച് നാട്ടിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത …

കൊല്ലം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. Read More

മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് പണം തട്ടിയ കേസിൽ ഡോക്ടറുടെ ജാമ്യം റദ്ദാക്കി

കൊച്ചി: വിവാഹവാഗ്ദാനം നൽകി മെഡിക്കൽ ‍വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവ ഡോക്ടറുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യത്തിലിറങ്ങിയ ശേഷം വ്യവസ്ഥകൾ ലംഘിച്ച് വിദ്യാർത്ഥിനിയെ ഭീഷണിപെടുത്തിയെന്ന് ബോധ്യപെട്ടതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. 2022 ജൂൺ 20 തിങ്കളാഴ്ചക്കുളളിൽ തൊടുപുഴ കോടതിയിൽ ഹാജരാകണമെന്നാണ് ഉത്തരവ് …

മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് പണം തട്ടിയ കേസിൽ ഡോക്ടറുടെ ജാമ്യം റദ്ദാക്കി Read More

ആംബുലന്‍സ്‌ ജീവനക്കാരോട്‌ ഡോക്ടര്‍ മോശമായി പെരുമാറിയതായി പരാതി

കുന്നംകുളം: ആംബുലന്‍സ്‌ ജീവനക്കാരോട്‌ ഡോക്ടര്‍ മോശമായി പെരുമാരിയതായി പ്രവര്‍ത്തകരുടെ പരാതി. വഴിയില്‍ കുഴഞ്ഞുവീണ വൃദ്ധനെ പോലീസിന്റെ നിര്‍ദ്ദേശാനുസരണെം കുന്നംകുളം താലൂക്കാശുപത്രിയില്‍ കൊണ്ടുവന്ന ആക്ടസ്‌ ആംബുലന്‍സ്‌ ജീവനക്കാരോടാണ് ഡോക്ടര്‍ മോശമായി പെരുമാറിയത്‌. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പരിശോധന നടത്താന്‍പോലും തയ്യാറായില്ല. 2022 ജനുവരി 30ന്‌ …

ആംബുലന്‍സ്‌ ജീവനക്കാരോട്‌ ഡോക്ടര്‍ മോശമായി പെരുമാറിയതായി പരാതി Read More

ഐശ്വര്യ ചികിത്സക്കെത്തിയ ഉസ്താദ് 45 പവൻ സ്വർണവുമായി മുങ്ങി

കോഴിക്കോട്: യുവ വനിതാ ഡോക്ടറുടെ 45 പവൻ സ്വർണവുമായി ഉസ്താദ് മുങ്ങി. ഡോക്ടർക്കും കുടുംബത്തിനും ഐശ്വര്യത്തിനായി മന്ത്രവാദ ചികിത്സക്കെത്തിയതായിരുന്നു ഉസ്താദ്. ഫറോക്ക് സ്വദേശിനി ഡോക്ടറുടെ പരാതിയിൽ മലപ്പുറം സ്വദേശി കോയ ഉസ്താദിനും ഇയാളുടെ സഹായികളായ രണ്ടുപേർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. …

ഐശ്വര്യ ചികിത്സക്കെത്തിയ ഉസ്താദ് 45 പവൻ സ്വർണവുമായി മുങ്ങി Read More

നെറ്റ്ഫ്ലിക്സിലൂടെ ഡോക്ടർ എത്തുന്നു

കോവിഡിനു ശേഷം തമിഴ്നാട്ടിലെ തിയേറ്ററുകൾ തുറന്നപ്പോൾ തീയറ്ററിലേക്ക് പ്രേക്ഷകരെ എത്തിച്ച ചിത്രമാണ് ശിവകാർത്തികേയൻ നായകനായ ഡോക്ടർ. ഒക്ടോബർ ഒമ്പതിന് തിയേറ്ററുകളിലെത്തിയ ഈ ചിത്രം ആക്ഷൻ കോമഡി ചിത്രം കോലമാവ് കോകിലയുടെ സംവിധായകൻ നെൽസൺ ദിലീപ് കുമാർ ഒരുക്കിയതാണ്. റിലീസ് ചെയ്ത ദിവസം …

നെറ്റ്ഫ്ലിക്സിലൂടെ ഡോക്ടർ എത്തുന്നു Read More