അഹമ്മദാബാദ് വിമാന അപകടം : 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
ന്യൂഡല്‍ഹി| അഹമ്മദാബാദ് വിമാന അപകടത്തില്‍ ഇതുവരെ 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇതില്‍ 187 പേരുടെ മൃതദേഹങ്ങള്‍ വിട്ടു നല്‍കി. അപകടത്തില്‍ 274 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഡിഎന്‍എ പരിശോധന നടപടികള്‍ ഇന്ന് പൂര്‍ത്തിയായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍ നിന്നുള്ള രഞ്ജിതയുടെതടക്കം …
അഹമ്മദാബാദ് വിമാന അപകടം : 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു Read More