ദീപാവലി ആഘോഷം അതിരുവിട്ടു : ‘പുക’ നിറത്തിൽ ആകാശം

ന്യൂഡൽഹി: ദീപാവലി ദിനത്തിൽ അന്തരീക്ഷ മലിനീകരണം പരമാവധിയിലെത്തി ഡൽഹി. സിമന്റ് നിറത്തിലുള്ള ആകാശവും അന്തരീക്ഷവുമാണ് ഡൽഹിയിലുള്ളത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങളും വെടിമരുന്നുകളും ഉപയോഗിച്ചതോടെയാണ് മലിനീകരണം കൂടിയത്. നിയമപരമായി നിലവില്‍ ദില്ലിയില്‍ പടക്കങ്ങള്‍ വില്‍പന നടത്തുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. എന്നാല്‍ നിയമവിരുദ്ധമായി …

ദീപാവലി ആഘോഷം അതിരുവിട്ടു : ‘പുക’ നിറത്തിൽ ആകാശം Read More

സൈനികരോടൊത്ത് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു.

ന്യൂ ഡൽഹി: തന്റെ ദീപാവലി സായുധസേനയ്‌ക്കൊപ്പം ചെലവഴിക്കുന്ന പാരമ്പര്യം തുടര്‍ന്നുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അതിര്‍ത്തി മേഖലയായ ലോഗേവാലയിലെ സൈനീകരോട് സംവദിക്കുകയും അവരെ അഭിസംബോധനചെയ്യുകയും ചെയ്തു. മഞ്ഞുമൂടിയ മലനിരകളിലോ അല്ലെങ്കില്‍ മരൂഭൂമിയിലോ എവിടെ ആയാലും സൈനീകരോടൊത്തു ചേരുമ്പോള്‍ മാത്രമേ തൻ്റെ ദീപാവലി …

സൈനികരോടൊത്ത് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു. Read More

ദീപാവലിയുടെ തലേദിവസം ഉപരാഷ്ട്രപതി ജനങ്ങൾക്ക് ആശംസകൾ നേർന്നു

ന്യൂ ഡൽഹി: ദീപാവലിയുടെ തലേദിവസമായ ഇന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു, രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. തിന്മയുടെ മേൽ നന്മയുടെ വിജയമാണ് ദീപാവലി എന്നും, ഭഗവാൻ രാമന്റെ ജീവിതത്തിലെ ഉദാത്ത ചിന്തകളിലും സദ്ഗുണങ്ങളിലുമുള്ള നമ്മുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. …

ദീപാവലിയുടെ തലേദിവസം ഉപരാഷ്ട്രപതി ജനങ്ങൾക്ക് ആശംസകൾ നേർന്നു Read More

അന്ധകാരത്തിനും ദുഷ്ട ശക്തികൾക്കും മീതെ ദീപാവലിയിൽ പ്രകാശവും സദ്ഗുണവും വിജയം നേടിയതുപോലെ കോവിഡിനെയും നേരിടാനാവും; ബോറിസ് ജോൺസൻ

ലണ്ടൻ: അന്ധകാരത്തിനും ദുഷ്ട ശക്തികൾക്കും മീതെ പ്രകാശവും സദ്ഗുണവും വിജയം നേടുന്ന ദീപാവലിയെ പോലെ കോവിഡ് മഹാമാരിയേയും നമുക്ക് നേരിടാൻ കഴിയുമെന്ന് യു.കെ. പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വിർച്ച്വൽ ദീപാവലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 14-11-2020 നാണ് ഇന്ത്യക്ക് അകത്തും …

അന്ധകാരത്തിനും ദുഷ്ട ശക്തികൾക്കും മീതെ ദീപാവലിയിൽ പ്രകാശവും സദ്ഗുണവും വിജയം നേടിയതുപോലെ കോവിഡിനെയും നേരിടാനാവും; ബോറിസ് ജോൺസൻ Read More

ദീപാവലി പ്രമാണിച്ച് കെവിഐസി ഗുണനിലവാരമുള്ള മസ്ലിൻ തുണി മാസ്ക് പുറത്തിറക്കി

ന്യൂ ഡൽഹി: ദീപാവലി പ്രമാണിച്ച് ‘ഹാപ്പി ദിവാലി’ പ്രിന്റ് ചെയ്ത ആകർഷകമായ ഫെയ്സ് മാസ്ക്, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ പുറത്തിറക്കി. ഉയർന്ന ഗുണമേന്മയുള്ളതും വളരെ നേർത്ത പരുത്തി നാരുകളാൽ നിർമിതമായതുമായ  മസ്ലിൻ തുണിയിൽ ആണ് ചുവപ്പ്, വെളുപ്പ് നിറങ്ങളോട് …

ദീപാവലി പ്രമാണിച്ച് കെവിഐസി ഗുണനിലവാരമുള്ള മസ്ലിൻ തുണി മാസ്ക് പുറത്തിറക്കി Read More