ബലാത്സംഗ ആരോപണം : പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുളള ഹർജി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും
കൊച്ചി: പൊന്നാനി ബലാത്സംഗ ആരോപണത്തില്‍ കേസെടുക്കാനുളള മജിസ്ട്രേറ്റ് കോടതി നിർദേശത്തിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി 2024 നവംബർ 4 ന് വീണ്ടും പരിഗണിക്കും. എസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി ബെന്നി, സി ഐ വിനോദ് അടക്കമുള്ള ആരോപണ വിധേയർക്കെതിരെ കേസ് എടുക്കാനായിരുന്നു …
ബലാത്സംഗ ആരോപണം : പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുളള ഹർജി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും Read More