
റിപ്പോര്‍ട്ട്
മാലിന്യ ശേഖരണ പ്ലാന്റിലെ തീപ്പിടിത്തം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
By ന്യൂസ് ഡെസ്ക്
•
March 7, 2023
കൊച്ചി: ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്റിലെ തീപ്പിടിത്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന്, തിങ്കളാഴ്ച കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി....
Read full story


