ജയ്പുർ സ്ഫോടനം : വധശിക്ഷ വിധിക്കപ്പെട്ട നാലു യുവാക്കളെ കുറ്റവിമുക്തരാക്കി രാജസ്ഥാൻ ഹൈക്കോടതി

ജയ്‌പുർ: രാജസ്ഥാനിലെ ജയ്പുരിൽ 71 പേർ കൊല്ലപ്പെടുകയും 185 പേർക്കു പരുക്കേൽക്കുകയും ചെയ്ത സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് വധശിക്ഷ വിധിക്കപ്പെട്ട നാലു യുവാക്കളെയും കുറ്റവിമുക്തരാക്കി ഹൈക്കോടതി. സർവാർ ആസ്മി, മുഹമ്മദ്, സെയ്ഫ്, സെയ്ഫുർ റഹ്‌മാൻ, സൽമാൻ എന്നിവരെയാണ് രാജസ്ഥാൻ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കീഴ്ക്കോടതി …

ജയ്പുർ സ്ഫോടനം : വധശിക്ഷ വിധിക്കപ്പെട്ട നാലു യുവാക്കളെ കുറ്റവിമുക്തരാക്കി രാജസ്ഥാൻ ഹൈക്കോടതി Read More

മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി

കൊച്ചി : ഉത്തരവാദിത്വപ്പെട്ട കോടതി എന്ന നിലയ്ക്കും പൗരൻമാരുടെ അവകാശങ്ങളുടെ സംരക്ഷകർ എന്ന നിലയ്ക്കുമാണ് സ്വമേധയാ കേസെടുത്തതെന്ന് വ്യക്തമാക്കി ഹൈക്കോടതി.മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണ്. എന്നാൽ ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരൻമാർക്കും നഷ്ടമാകുന്നു. അതിനാലാണ് കോടതി വളരെ കാര്യമായി ഇടപെടുന്നത്. …

മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി Read More

ഒരു പിഞ്ചു കുഞ്ഞിനോട് സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നു; ആറ്റിങ്ങല്‍ പരസ്യ വിചാരണയില്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്ന തീരുമാനത്തിനെതിരെ സുധാകരന്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച സര്‍ക്കാര്‍ നടപടി മനുഷ്യത്വ വിരുദ്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നതാണ് സിംഗിള്‍ബെഞ്ച് ഉത്തരവ്. അതിനെതിരെ …

ഒരു പിഞ്ചു കുഞ്ഞിനോട് സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നു; ആറ്റിങ്ങല്‍ പരസ്യ വിചാരണയില്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്ന തീരുമാനത്തിനെതിരെ സുധാകരന്‍ Read More

സില്‍വര്‍ലൈന്‍ പദ്ധതി; സര്‍വേ തടഞ്ഞ സിംഗിള്‍ ബഞ്ചിന്റെ രണ്ടാമത്തെ ഉത്തരവും റദ്ദാക്കി

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്കായി സര്‍വേ തടഞ്ഞ സിംഗിള്‍ ബഞ്ചിന്റെ രണ്ടാമത്തെ ഉത്തരവും ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. സര്‍ക്കാരിന്റെ അപ്പീലില്‍ വിശദമായ ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. സര്‍ക്കാരിനോട് കോടതി വിവരങ്ങള്‍ ആരായുമ്പോള്‍ അതിനെതിരെ അപ്പീല്‍ നല്‍കുകയാണോയെന്ന് സിംഗിള്‍ …

സില്‍വര്‍ലൈന്‍ പദ്ധതി; സര്‍വേ തടഞ്ഞ സിംഗിള്‍ ബഞ്ചിന്റെ രണ്ടാമത്തെ ഉത്തരവും റദ്ദാക്കി Read More

സിൽവർ ലൈൻ സർവേ തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: സിൽവർ ലൈൻ സാമൂഹ്യാഘാതസർവേ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബഞ്ച്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് സർക്കാർ നൽകിയ അപ്പീലിൽ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. സിൽവർ ലൈൻ പദ്ധതിയുടെ …

സിൽവർ ലൈൻ സർവേ തുടരാമെന്ന് ഹൈക്കോടതി Read More

മുസ്‌ലിം വിവാഹമോചനം: കുടുംബ കോടതികളില്‍ വിശദ പരിശോധന വേണ്ടെന്ന് കേരള ഹൈക്കോടതി

കൊച്ചി: മത നിയമ പ്രകാരം കോടതിക്ക് പുറത്ത് നടക്കുന്ന മുസ്‌ലിം വിവാഹ മോചനം സംബന്ധിച്ച് കുടുംബ കോടതികളില്‍ വിശദ പരിശോധന നടത്തേണ്ടതില്ലെന്ന് കേരള ഹൈക്കോടതി. ഇരു കക്ഷികളും മുന്നോട്ടുവെക്കുന്ന ഒരു നടപടിയില്‍ വിശദമായ അന്വേഷണം അനിവാര്യമല്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ത്വലാഖ് അല്ലെങ്കില്‍ …

മുസ്‌ലിം വിവാഹമോചനം: കുടുംബ കോടതികളില്‍ വിശദ പരിശോധന വേണ്ടെന്ന് കേരള ഹൈക്കോടതി Read More

ചന്ദ്രിക കള്ളപ്പണക്കേസ്: ഇബ്രാഹീം കുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇബ്രാഹീം കുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ. അന്വേഷണം തടയണമെന്ന ഇബ്രാഹീം കുഞ്ഞിയുടെ ഹരജിയിലാണ് നടപടി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. രണ്ടാഴ്ചയാണ് സ്‌റ്റേ ഏര്‍പ്പെടുത്തിയത്. ഇതിന് ശേഷം വിശദമായി വാദം കേട്ട് ഹരജിയില്‍ തീരുമാനം എടുക്കാം എന്നാണ് …

ചന്ദ്രിക കള്ളപ്പണക്കേസ്: ഇബ്രാഹീം കുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ Read More

‘നഷ്ടപരിഹാരം കെട്ടിവയ്ക്കാൻ വൈകി’; ദിവ്യ എസ് അയ്യരുടെ ഔദ്യോഗിക വാഹനമുള്‍പ്പടെ ജപ്തി ചെയ്യാൻ ഉത്തരവ്

പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യാൻ കോടതി ഉത്തരവ്. ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യർ ഐഎഎസിന്റെ ഔദ്യോഗിക വാഹനമടക്കം ഇരുപത്തിമൂന്ന് വാഹനങ്ങൾ ജപ്തി ചെയ്ത് വിൽക്കാനാണ് പത്തനംതിട്ട സബ് ജഡ്ജ് എം ഐ ജോൺസൺ ഉത്തരവിട്ടിരിക്കുന്നത്. പത്തനംതിട്ട …

‘നഷ്ടപരിഹാരം കെട്ടിവയ്ക്കാൻ വൈകി’; ദിവ്യ എസ് അയ്യരുടെ ഔദ്യോഗിക വാഹനമുള്‍പ്പടെ ജപ്തി ചെയ്യാൻ ഉത്തരവ് Read More

ഓണ്‍ലൈന്‍ റമ്മി നിരോധിക്കുന്നതിന് രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

കൊച്ചി: ഓണ്‍ലൈന്‍ ചൂതാട്ടം ഗൗരവതരമെന്ന് ഹൈക്കോടതി. ഓണ്‍ലൈന്‍ റമ്മി നിരോധിക്കുന്നതിന് രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേരളാ ഗെയിമിംഗ് ആക്ടില്‍ ഭേദഗതി വരുത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തൃശൂര്‍ സ്വദേശി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ …

ഓണ്‍ലൈന്‍ റമ്മി നിരോധിക്കുന്നതിന് രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ Read More