റാന്നി വനം ഡിവിഷനില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി

പത്തനംതിട്ട | റാന്നി വനം ഡിവിഷനില്‍ വടശ്ശേരിക്കര കുമ്പളത്താമണ്ണില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. ഡിസംബർ 22 തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് കടുവ കൂട്ടിലായ വിവരം അറിഞ്ഞത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശത്ത് കടുവയുടെ ആക്രമണം പതിവായിരുന്നു. …

റാന്നി വനം ഡിവിഷനില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി Read More

പി ഇന്ദിരയെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാക്കാൻ കണ്ണൂര്‍ ഡിസിസി തീരുമാനം

കണ്ണൂര്‍|പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും. നിലവില്‍ ഡെപ്യൂട്ടി മേയറാണ്. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് ഇന്ദിര വിജയിച്ചത്. ഇന്ദിരയെ മേയറാക്കാന്‍ കണ്ണൂര്‍ ഡിസിസി ആണ് തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയിച്ചത്. .പയ്യാമ്പലത്തുനിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത് …

പി ഇന്ദിരയെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാക്കാൻ കണ്ണൂര്‍ ഡിസിസി തീരുമാനം Read More

കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 76 വാർഡിലെ സ്ഥാനാർഥികളേയാണ് പ്രഖ്യാപിച്ചത്.മുൻ ഡെപ്യൂട്ടി കളക്ടർ ഇ. അനിത കുമാരി മാത്തോട്ടം ഡിവിഷനിൽ നിന്ന് ജനവിധി തേടും. നിലവിലെ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് ആണ് എൽഡിഎഫ് മേയർ സ്ഥാനാർഥി. തിരുത്തായ ഡിവിഷനിൽ …

കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു Read More

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്: രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. ശേഷിക്കുന്ന 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തെ, 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്ന് അമേയ പ്രസാദ് മത്സരിക്കും പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള അമേയ പ്രസാദ് …

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്: രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ് Read More

.സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിൽ ‘റണ്‍ ഫോർ യൂണിറ്റി’ എന്ന മുദ്രാവാക്യമുയർത്തി മാരത്തോണ്‍ സംഘടിപ്പിച്ചു.

ആലപ്പുഴ: രാജ്യത്തെ ആദ്യ ഉപപ്രധാനമന്ത്രി സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച്‌, ഒക്ടോബർ 31നു ദേശീയ ഏകതാ ദിവസ് ആചരിക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ സോഷ്യല്‍ പൊലീസിംഗ് ഡിവിഷൻ ‘റണ്‍ ഫോർ യൂണിറ്റി’ എന്ന മുദ്രാവാക്യമുയർത്തി മാരത്തോണ്‍ സംഘടിപ്പിച്ചു. . സോഷ്യല്‍ …

.സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിൽ ‘റണ്‍ ഫോർ യൂണിറ്റി’ എന്ന മുദ്രാവാക്യമുയർത്തി മാരത്തോണ്‍ സംഘടിപ്പിച്ചു. Read More

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 537 ഒഴിവുകള്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ (IOCL) പൈപ്പ്ലൈന്‍ ഡിവിഷനില്‍ വിവിധ സംസ്ഥാനങ്ങളിലായി 537 അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഈ റിക്രൂട്ട്മെന്റില്‍ ടെക്‌നിക്കല്‍, നോണ്‍-ടെക്‌നിക്കല്‍ ട്രേഡുകളില്‍ അവസരങ്ങളുണ്ട്. അപേക്ഷാ നടപടികള്‍ ഓഗസ്റ്റ് 29-ന് ആരംഭിച്ച് സെപ്റ്റംബര്‍ 18-ന് അവസാനിക്കും. അഞ്ച് റീജിയണുകളിലായാണ് …

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 537 ഒഴിവുകള്‍ Read More

നിര്‍മിത ബുദ്ധിഇരുതല മൂര്‍ച്ചയുള്ള വാള്‍ :സൈബര്‍ ഡിവിഷന്‍ മേധാവി അങ്കിത് അശോകന്‍

കൊച്ചി: നിര്‍മിത ബുദ്ധിയുടെ അതിവേഗമുള്ള വളര്‍ച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭീഷണിയാകുന്ന പുതിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇന്ധനമാകുന്നുവെന്ന് കേരള പോലീസ് സൈബര്‍ ഡിവിഷന്‍ മേധാവി അങ്കിത് അശോകന്‍. സിഐഒ കേരള ചാപ്റ്റര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ‘ടെക് 25’ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. …

നിര്‍മിത ബുദ്ധിഇരുതല മൂര്‍ച്ചയുള്ള വാള്‍ :സൈബര്‍ ഡിവിഷന്‍ മേധാവി അങ്കിത് അശോകന്‍ Read More

തിരുവനന്തപുരത്ത് സിപിഐയില്‍ ജാതിവിഭാഗീയത

തിരുവനന്തപുരം: സിപിഐ ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാര്‍ട്ടിയിലെ നേതാക്കളുടെ ജാതിപറഞ്ഞുള്ള കത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഈഴവവിഭാഗത്തിന് വേണ്ടപരിഗണന ലഭിക്കുന്നില്ലെന്നും നായര്‍വിഭാഗത്തിലെ നേതാക്കള്‍ക്കാണ് സ്ഥാനങ്ങള്‍ നല്‍കുന്നതെന്നുമാണ് കത്തിലെ ആരോപണം. പാര്‍ട്ടിയെ അവഹേളിക്കാനുള്ള ഗൂഢശ്രമമാണെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍, ഇത് മനപ്പൂര്‍വം പാര്‍ട്ടിയെ …

തിരുവനന്തപുരത്ത് സിപിഐയില്‍ ജാതിവിഭാഗീയത Read More

ജയിലിനുള്ളില്‍ മയക്കുമരുന്ന് ഉപയോഗിച്ചു: സബ് ജയില്‍ വാര്‍ഡന് സസ്‌പെന്‍ഷന്‍

കൊച്ചി|. ജയിലിനുള്ളില്‍ മയക്കുമരുന്ന് ഉപയോഗിച്ച സബ് ജയില്‍ വാര്‍ഡനെ സസ്‌പെന്‍ഡുചെയ്തു. . എറണാകുളം സബ് ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഷിറാസ് ബഷീറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് വാര്‍ഡന്റെ ലഹരി ഉപയോ​ഗം കണ്ടെത്തിയത് വാര്‍ഡന്‍ ജയിലിനുള്ളില്‍ വെച്ച് …

ജയിലിനുള്ളില്‍ മയക്കുമരുന്ന് ഉപയോഗിച്ചു: സബ് ജയില്‍ വാര്‍ഡന് സസ്‌പെന്‍ഷന്‍ Read More

കെ സുധാകരന്‍റെ നേതൃത്വത്തില്‍ കോൺ​ഗ്രസ് നല്ല പ്രകടനം ആണ് കാഴ്ച വെച്ചതെന്ന് ശശി തരൂർ എംപി

തിരുവനന്തപുരം: സംസ്ഥാന കോണ്‍‌ഗ്രസില്‍ നേതൃമാറ്റത്തിന്‍റെ ആവശ്യം ഇല്ലെന്ന് ശശി തരൂർ എംപി. ലോക്സഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍റെ നേതൃത്വത്തില്‍ മികച്ച വിജയം നേടി.ഉപതെരഞ്ഞെടുപ്പിലും സീറ്റ് നിലനിർത്തി. കെ സുധാകരന്‍റെ നേതൃത്വത്തില്‍ പാർട്ടി നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. സുധാകരനെ മാറ്റേണ്ട …

കെ സുധാകരന്‍റെ നേതൃത്വത്തില്‍ കോൺ​ഗ്രസ് നല്ല പ്രകടനം ആണ് കാഴ്ച വെച്ചതെന്ന് ശശി തരൂർ എംപി Read More