
റിപ്പോര്‍ട്ട്
മണിക്കൂറുകൾ നീണ്ട ദൗത്യം: കിണറ്റിൽ വീണ ആനയെ കരകയറ്റി
By ന്യൂസ് ഡെസ്ക്
•
August 31, 2025
കോതമംഗലം: എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റില്‍ വീണ ആനയെ കരകയറ്റി. കര കയറിയ ഉടനെ ആന കാട്ടിലേയ്ക്ക് രക്ഷപ്പെട്ടു. ദൗത്യം മണിക്കൂറുകൾ നീണ്ടു. അതോടെ നാട്ടുകാരുടെ ആശങ്ക ഒഴിഞ്ഞു. കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട്...
Read full story
