ഗാന്ധി ജയന്തി വാരാഘോഷം : വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ച് ജില്ലാ ഭരണകൂടം

ഇടുക്കി :ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ആലോചനാ യോഗം ചേര്‍ന്നു. ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് …

ഗാന്ധി ജയന്തി വാരാഘോഷം : വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ച് ജില്ലാ ഭരണകൂടം Read More

ഡി വൈ എഫ് ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയായി കുന്തക്കാരന്‍ പത്രോസിന്റെ ചെറുമകന്‍ റോസ്സല്‍ രാജ്

തൃശൂര്‍ | ഡി വൈ എഫ് ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട റോസ്സല്‍ രാജ് കുന്തക്കാരന്‍ പത്രോസിന്റെ ചെറുമകന്‍. പുന്നപ്രവയലാര്‍ സമരപോരാളിയും തിരുവിതാംകൂര്‍ സ്റ്റേറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയുമായിരുന്നു പൊന്നൂക്കര കുന്തക്കാരന്‍ പത്രോസ്. ഡി വൈ എഫ് ഐ …

ഡി വൈ എഫ് ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയായി കുന്തക്കാരന്‍ പത്രോസിന്റെ ചെറുമകന്‍ റോസ്സല്‍ രാജ് Read More

ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ

ചെന്നൈ: വിജയിയുടെ കരൂർ റാലിയിൽ ഉണ്ടായ ദുരന്തത്തിൽ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനാണ് അറസ്റ്റിലായത്. ഒളിവിൽ കഴിയവെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മനപ്പൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസ്. ടിവികെ കരൂർ …

ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ അറസ്റ്റിൽ Read More

ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി | ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു. കാങ്കർ, ഗരിയബന്ദ് ജില്ലകളുടെ അതിർത്തിക്ക് സമീപമുള്ള രവാസ് വനമേഖലയിൽ വെച്ചാണ് വെടിവെപ്പുണ്ടായതെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പിടിഐ വാർത്താ ഏജൻസിയെ അറിയിച്ചു. പത്ത് …

ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു Read More

അസം റൈഫിള്‍സിനു നേരെ ആക്രമണം : ഒരു ജവാന്‍ വീരമൃത്യു വരിച്ചു

ഇംഫാല്‍ | മണിപ്പൂരില്‍ അസം റൈഫിള്‍സിനു നേരെ ആക്രമണം. ഒരു ജവാന്‍ വീരമൃത്യു വരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. ബിഷ്ണുപുര്‍ ജില്ലയിലെ നമ്പോല്‍ സബല്‍ ലെയ്കായി മേഖലയിലാണ് ആക്രമണമുണ്ടായത്. സെപ്തംബർ 19 വൈകിട്ട് ആറോടെയാണ് സംഭവം. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . …

അസം റൈഫിള്‍സിനു നേരെ ആക്രമണം : ഒരു ജവാന്‍ വീരമൃത്യു വരിച്ചു Read More

മാനസിക വിഭ്രാന്തി പിടിച്ച പോലീസ്  ഉദ്യോഗസ്ഥരെ മാനസിക ചികിത്സക്കു വിധേയരാക്കണം : വി.ടി സൂരജ്

കോഴിക്കോട്: കെഎസ്​യു പ്രവര്‍ത്തകരെ വേട്ടയാടി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ കേസെടുത്താലും ജയിലില്‍ അടച്ചാലും അഭിമാനമേയുള്ളൂവെന്ന് കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്. ഫെയ്​സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സൂരജിന്റെ പ്രതികരണം. കെ.എസ്.യു പ്രവര്‍ത്തകനായ ജോയല്‍ ആന്റണിയെ മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്തതിന്റെ …

മാനസിക വിഭ്രാന്തി പിടിച്ച പോലീസ്  ഉദ്യോഗസ്ഥരെ മാനസിക ചികിത്സക്കു വിധേയരാക്കണം : വി.ടി സൂരജ് Read More

സിഐ ക്കെതിരെ കൊലവിളിയുമായി കെ.എസ്.യു നേതാവ്

വടക്കാഞ്ചേരി: തൃശ്ശൂരില്‍ വടക്കാഞ്ചേരിയില്‍ സിഐ ഷാജഹാനെതിരെ കൊലവിളിയുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍. ഉദ്യോഗസ്ഥന്‍ കാക്കിയൂരി പുറത്തിറങ്ങുന്ന ദിവസം തീര്‍ത്തുകളയുമെന്നും മുഖ്യമന്ത്രിയല്ല അദ്ദേഹത്തിന്റെ പിതാവ് വിചാരിച്ചാലും സിഐയെ തെരുവില്‍ നേരിടുമെന്നുമായിരുന്നു ഗോകുലിന്റെ ഭീഷണി. സിഐക്കെതിരായ പ്രതിഷേധ പരിപാടിയില്‍ കെഎസ്‌യു പ്രവര്‍ത്തകരെ …

സിഐ ക്കെതിരെ കൊലവിളിയുമായി കെ.എസ്.യു നേതാവ് Read More

കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖ് എം എല്‍ എയ്ക്ക് ഇരട്ട വോട്ടുളളതായി ആരോപണം

കല്‍പ്പറ്റ | കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖ് എം എല്‍ എക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സി പിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലും കല്‍പ്പറ്റയിലെ ഓണിവയലിലുമായി ഇരട്ട വോട്ടുണ്ടെന്നാണ് ആരോപണം. വോട്ടര്‍ പട്ടികയുടെ ചിത്രങ്ങള്‍ …

കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖ് എം എല്‍ എയ്ക്ക് ഇരട്ട വോട്ടുളളതായി ആരോപണം Read More

അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ പി പി ദിവ്യക്കെതിരായ അന്വേഷണത്തിന് അനുമതി തേടിയതായി വിജിലന്‍സ് ഹൈക്കോടതിയിൽ

കൊച്ചി | കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ അന്വേഷണത്തിന് അനുമതി തേടിയതായി വിജിലന്‍സ്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ പരാതി അട്ടിമറിച്ചെന്നു ചൂണ്ടിക്കാട്ടി കെഎസ്.യു നേതാവ് പി മുഹമ്മദ് ഷമ്മാസ് …

അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ പി പി ദിവ്യക്കെതിരായ അന്വേഷണത്തിന് അനുമതി തേടിയതായി വിജിലന്‍സ് ഹൈക്കോടതിയിൽ Read More

മണ്ണാർമലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം

വെട്ടത്തൂർ: മണ്ണാർമല പ്രദേശത്ത് നാട്ടുകാർ സ്ഥാപിച്ച കാമറയിൽ ഇന്നലെ(ഓ​ഗസ്റ്റ് 24) പുലർച്ചെ വീണ്ടും പുലിയുടെ ദൃശ്യം പതിഞ്ഞു. രണ്ടാഴ്ചക്കിടയിലാണ് പ്രദേശത്ത് വീണ്ടും പുലിയിറങ്ങുന്നത്. ഇതോടെ ജനങ്ങള്‍ ഭീതിയിലാണ്. പുലിയെ സ്ഥിരമായി കാണുന്ന സ്ഥലത്ത് ആടിനെ വച്ച്‌ കെണി മാറ്റി സ്ഥാപിച്ചെങ്കിലും കെണിയിലേക്ക് …

മണ്ണാർമലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം Read More