കൊല്ലം കോവിഡിന്റെ പേരില്‍ ചികിത്സ നിഷേധിച്ചാല്‍ നടപടി: ജില്ലാ കലക്ടര്‍
കൊല്ലം: മറ്റ് അസുഖങ്ങള്‍ ബാധിച്ച് വിവിധ ആശുപത്രികളില്‍ എത്തുന്നവരെ കോവിഡിന്റെ പേരില്‍ മാറ്റിനിര്‍ത്തി സമയത്ത് ചികിത്സ നല്‍കാതിരിക്കുന്നത് ഖേദകരമാണെന്നും ഇത് കര്‍ശനമായും നടപടിയ്ക്ക് വിധേയമാകുമെന്നും ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. നെഞ്ചുവേദനയുമായി …
കൊല്ലം കോവിഡിന്റെ പേരില്‍ ചികിത്സ നിഷേധിച്ചാല്‍ നടപടി: ജില്ലാ കലക്ടര്‍ Read More