മാ​തൃ​കാ​പ്പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം : യു. ​പ്ര​തി​ഭ​ക്കെ​തി​രാ​യ സ്ത്രീ​വി​രു​ദ്ധ പ​രാമർശത്തിൽ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി

ആ​ല​പ്പു​ഴ: യു. ​പ്ര​തി​ഭ​ക്കെ​തി​രാ​യ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് നേ​താ​വ് ഇ​ർ​ഷാ​ദ് ച​ക്കാ​ല​ശേ​രി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി. പ്ര​ഥ​മ​ദൃ​ഷ്ട്യാ മാ​തൃ​കാ​പ്പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ക​ണ്ടെ​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്ന് ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. സ്ത്രീ​ക​ളു​ടെ അ​ഭി​മാ​ന​ത്തെ ക്ഷ​ത​പ്പെ​ടു​ത്ത​ൽ, സ്ത്രീ​ക​ളു​ടെ …

മാ​തൃ​കാ​പ്പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം : യു. ​പ്ര​തി​ഭ​ക്കെ​തി​രാ​യ സ്ത്രീ​വി​രു​ദ്ധ പ​രാമർശത്തിൽ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി Read More

വെള്ളനാട് ഗ്രാമ പഞ്ചായത്തിലെ തർക്കം : അഡ്വ. കുളത്തൂർ ജയ്‌സിങിനെ നേരിൽ കേൾക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മേധാവി

തിരുവനന്തപുരം : വെള്ളനാട് ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റും ജീവനക്കാരും തമ്മിൽ സ്ഥിരമായി ഉണ്ടാകുന്ന തർക്കങ്ങളിൽ ജില്ലാ ഭരണകൂടം ഇടപെടുന്നില്ലെന്ന് കാണിച്ച് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തുടർ നടപടിയ്ക്ക് മുമ്പ് അഭിഭാഷകനെ നേരിൽ …

വെള്ളനാട് ഗ്രാമ പഞ്ചായത്തിലെ തർക്കം : അഡ്വ. കുളത്തൂർ ജയ്‌സിങിനെ നേരിൽ കേൾക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മേധാവി Read More

എംഎൽഎയോട് മോശമായി പെരുമാറിയെന്ന പരാതി ; കാസർഗോഡ് കളക്ടറോട് വിശദീകരണം തേടി ചീഫ് സെക്രട്ടറി

കാസർ​ഗോഡ്: കുമ്പള ടോൾ പിരിവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് എത്തിയ മഞ്ചേശ്വരം എം എൽ എ, എ കെ എം അഷ്റഫിനോട് കാസർഗോഡ് ജില്ലാ കളക്ടർ മോശമായി പെരുമാറിയെന്ന പരാതിയിൽ കളക്ടർ ഇൻബശേഖരനോട് ചീഫ് സെക്രെട്ടറി അടിയന്തിര വിശദീകരണം തേടി. വിഷയവുമായി ബന്ധപ്പെട്ട് …

എംഎൽഎയോട് മോശമായി പെരുമാറിയെന്ന പരാതി ; കാസർഗോഡ് കളക്ടറോട് വിശദീകരണം തേടി ചീഫ് സെക്രട്ടറി Read More

ഫ്രഷ് കട്ട് : നിരോധനാജ്ഞ നവംബർ 13 വരെ നീട്ടിയതായി ജില്ലാ കലക്ടര്‍

കോഴിക്കോട് | താമരശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 13വരെ നീട്ടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി പ്ലാന്റിന്റെ പരിസര പ്രദേശങ്ങളില്‍ പ്രഖ്യാപിച്ച …

ഫ്രഷ് കട്ട് : നിരോധനാജ്ഞ നവംബർ 13 വരെ നീട്ടിയതായി ജില്ലാ കലക്ടര്‍ Read More

അടിമാലി മണ്ണിടിച്ചിൽ : ദേശീയപാത നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു

ഇടുക്കി: അടിമാലി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് ഉത്തരവിട്ടു. മണ്ണിടിച്ചില്‍ ദുരന്ത സാധ്യതയുള്ള എന്‍എച്ച്‌ 85ലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥലം സന്ദര്‍ശിച്ച്‌ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക ടീം രൂപികരിച്ചു. രണ്ടു …

അടിമാലി മണ്ണിടിച്ചിൽ : ദേശീയപാത നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു Read More

കോന്നി ചെങ്കുളം ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചുകൊണ്ട് ജില്ലാ കളക്ടറുടെ ഉത്തരവ്

പത്തനംതിട്ട | പാറ ഇടിഞ്ഞുവീണ് അപകടമുണ്ടായ ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു. പത്തനംതിട്ട കോന്നി പയ്യനാമണ്‍ താഴം ചെങ്കുളം ക്വാറിയുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവച്ചത്. ഖനന, ഖനനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചുകൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ക്വാറിയിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടാകില്ല. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. …

കോന്നി ചെങ്കുളം ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചുകൊണ്ട് ജില്ലാ കളക്ടറുടെ ഉത്തരവ് Read More

കെട്ടിടം തകര്‍ന്നുണ്ടായ അപകടം : മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തി

കോട്ടയം | കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തെ കുറിച്ച് വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നേരിട്ടെത്തി. മന്ത്രിമാരും ആശുപത്രി സൂപ്രണ്ടുമായും കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം മടങ്ങി. പറയാന്‍ ഒന്നുമില്ലെന്നും എല്ലാം മന്ത്രിമാര്‍ പറഞ്ഞെന്നുമായിരുന്നു മുഖ്യന്ത്രിയുടെ പ്രതികരണം. ജൂൺ …

കെട്ടിടം തകര്‍ന്നുണ്ടായ അപകടം : മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തി Read More

മൂഴിയാര്‍ ഡാമിന്റെ മൂന്നുഷട്ടറുകൾ തുറന്നു : പൊതുജനങ്ങൾ ജാഗ്രത പുലര്‍ത്തണം

പത്തനംതിട്ട | മൂഴിയാര്‍ ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മൂന്നു ഷട്ടറുകളും തുറന്നു. ഒന്നും രണ്ടും ഷട്ടറുകള്‍ 10 സെന്റീ മീറ്ററും രണ്ടാമത്തെ ഷട്ടര്‍ 20 സെന്റീ മീറ്ററും തുറന്നാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത് നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണം ഇതുകാരണം …

മൂഴിയാര്‍ ഡാമിന്റെ മൂന്നുഷട്ടറുകൾ തുറന്നു : പൊതുജനങ്ങൾ ജാഗ്രത പുലര്‍ത്തണം Read More

സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ച് ജില്ലാ കളക്ടറും സംഘവും

. മലപ്പുറം: സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിക്കാൻ മുന്നിട്ടിറങ്ങി ജില്ലാ കളക്ടർ വി.ആർ.വിനോദ്. ചപ്പുചവറുകളും മാലിന്യങ്ങളും നീക്കി ശുചീകരണത്തിന് കളക്ടർ തുടക്കമിട്ടു.. . ‘നവകേരളം, വൃത്തിയുള്ള കേരളം; വലിച്ചെറിയല്‍ മുക്തകേരളം’ കാമ്പെയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനത്തിനാണ് ജില്ലാ …

സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ച് ജില്ലാ കളക്ടറും സംഘവും Read More

നിര്‍മ്മാണ നിരോധനം: ഇടുക്കിയിൽ പുതുതായി നിയന്ത്രണങ്ങള്‍ ഇല്ലെന്ന് ജില്ലാ കളക്ടര്‍

ഇടുക്കി: ഇടുക്കി ജില്ലയിലെ മൂന്നാര്‍ പ്രദേശത്തില്‍പ്പെട്ട 13 ഗ്രാമപഞ്ചായത്തുകളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുതുതായി യാതൊരുവിധ നിര്‍മ്മാണ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് ഈ വിഷയത്തില്‍ …

നിര്‍മ്മാണ നിരോധനം: ഇടുക്കിയിൽ പുതുതായി നിയന്ത്രണങ്ങള്‍ ഇല്ലെന്ന് ജില്ലാ കളക്ടര്‍ Read More