വീണ ജോര്‍ജ് ആറന്മുള മണ്ഡലത്തിലും കെ യു ജനീഷ്‌കുമാര്‍ കോന്നി മണ്ഡലത്തിലും മത്സരിക്കും

പത്തനംതിട്ട |പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചാല്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മന്ത്രി വീണ ജോര്‍ജ് ആറന്മുള മണ്ഡലത്തിലും കെ യു ജനീഷ്‌കുമാര്‍ കോന്നി മണ്ഡലത്തിലും വീണ്ടും ജനവിധി തേടുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ഇരുവരുടെയും സ്ഥാനാര്‍ഥിത്വം ഇരുകൈയും …

വീണ ജോര്‍ജ് ആറന്മുള മണ്ഡലത്തിലും കെ യു ജനീഷ്‌കുമാര്‍ കോന്നി മണ്ഡലത്തിലും മത്സരിക്കും Read More

നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് : ക​​​​​ള​​​​​ക്‌ടർ​​​​​മാ​​​​​രു​​​​​ടെ​​​​​യും ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി​​​​​മാ​​​​​രു​​​​​ടെ​​​​​യും യോ​​​​​ഗം വി​​​​​ളി​​​​​ച്ച് മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഓ​​​​​ഫീസ​​​​​ർ

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ സ്ഥി​​​​​തി വി​​​​​ല​​​​​യി​​​​​രു​​​​​ത്താ​​​​​ൻ ക​​​​​ള​​​​​ക്‌ടർ​​​​​മാ​​​​​രു​​​​​ടെ​​​​​യും ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി​​​​​മാ​​​​​രു​​​​​ടെ​​​​​യും യോ​​​​​ഗം വി​​​​​ളി​​​​​ച്ച് മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഓ​​​​​ഫീസ​​​​​ർ.2026 ജനുവരി 3 ന് ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞു മൂ​​​​​ന്നി​​​​​നാ​​​​​ണ് ക​​​​​ള​​​​​ക്‌ടർ​​​​​മാ​​​​​രു​​​​​ടെ​​​​​യും എ​​​​​സ്പി​​​​​മാ​​​​​രു​​​​​ടെ​​​​​യും പോ​​​​​ലീ​​​​​സ് ആ​​​​​സ്ഥാ​​​​​ന​​​​​ത്തെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് നോ​​​​​ഡ​​​​​ൽ ഓ​​​​​ഫീസ​​​​​റു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള …

നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് : ക​​​​​ള​​​​​ക്‌ടർ​​​​​മാ​​​​​രു​​​​​ടെ​​​​​യും ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി​​​​​മാ​​​​​രു​​​​​ടെ​​​​​യും യോ​​​​​ഗം വി​​​​​ളി​​​​​ച്ച് മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഓ​​​​​ഫീസ​​​​​ർ Read More

മുനമ്പം ഭൂമിയിൽ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​യ ഭൂ​​​വു​​​ട​​​മ​​​ക​​​ള്‍ക്കു പൂ​​​ര്‍ണ​​​മാ​​​യ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശം സ്ഥാ​​​പി​​​ച്ചു​​ന​​​ല്‍കാ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ നി​​​ര്‍ദേ​​​ശം

. മു​​​ന​​​മ്പം: മു​​​ന​​​മ്പം ഭൂ​​​മി വി​​​ഷ​​​യ​​​ത്തി​​​ല്‍ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​യ ഭൂ​​​വു​​​ട​​​മ​​​ക​​​ള്‍ക്കു പൂ​​​ര്‍ണ​​​മാ​​​യ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശം സ്ഥാ​​​പി​​​ച്ചു​​ന​​​ല്‍കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്കാ​​​ന്‍ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ നി​​​ര്‍ദേ​​​ശം. കൊ​​​ച്ചി ത​​​ഹ​​​സി​​​ല്‍ദാ​​​ര്‍ക്കും കു​​​ഴു​​​പ്പി​​​ള്ളി വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ര്‍ക്കു​​​മാ​​​ണ് ക​​​ള​​​ക്ട​​​ര്‍ രേ​​​ഖാ​​​മൂ​​​ലം നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യ​​​ത്.വി​​​ഷ​​​യ​​​ത്തി​​​ല്‍ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ​​​യും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ​​​യും ഹ​​​ര്‍ജി​​​ക​​​ളു​​​ടെ അ​​​ന്തി​​​മ​​​വി​​​ധി​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി​​​ട്ടാ​​​കും ന​​​ട​​​പ​​​ടി​​​ക​​​ള്‍ …

മുനമ്പം ഭൂമിയിൽ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​യ ഭൂ​​​വു​​​ട​​​മ​​​ക​​​ള്‍ക്കു പൂ​​​ര്‍ണ​​​മാ​​​യ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശം സ്ഥാ​​​പി​​​ച്ചു​​ന​​​ല്‍കാ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ നി​​​ര്‍ദേ​​​ശം Read More

മാപ്പാക്കണം , ഞാൻ ബിജെപിക്കാരനല്ല : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍

പത്തനംതിട്ട | ബി ജെ പി ജില്ലാ പ്രസിഡന്റ് കഴിഞ്ഞ ദിവസം ഷാള്‍ ഇട്ട് സ്വീകരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിരുപാധികം മാപ്പ് പറഞ്ഞ് തിരിച്ചെത്തി. പത്തനംതിട്ട പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മല്ലപ്പള്ളി സ്വദേശി അഖില്‍ ഓമനക്കുട്ടന്‍ …

മാപ്പാക്കണം , ഞാൻ ബിജെപിക്കാരനല്ല : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ Read More

തദ്ദേശ തെരഞ്ഞെടുപ്പ് : മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത് 98,451 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ; 2261 നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ൾ ത​​​ള്ളി

. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന അ​​​വ​​​സാ​​​നി​​​ച്ച​​​പ്പോ​​​ൾ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത് 98,451 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 2261 നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ൾ ത​​​ള്ളി. ഇ​​​ത് പ്രാ​​​ഥ​​​മി​​​ക ക​​​ണ​​​ക്കു മാ​​​ത്ര​​​മാ​​​ണെ​​​ന്നും അ​​​ന്തി​​​മ ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രാ​​​മെ​​​ന്നും സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. ഏ​​​റ്റ​​​വും …

തദ്ദേശ തെരഞ്ഞെടുപ്പ് : മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത് 98,451 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ; 2261 നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ൾ ത​​​ള്ളി Read More

മാവേയിസ്റ്റ് കമാന്‍ഡര്‍ മദ് വി ഹിദ്മയെ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തി സുരക്ഷാസേന

.ന്യൂഡല്‍ഹി| കുപ്രസിദ്ധ മാവേയിസ്റ്റ് കമാന്‍ഡര്‍ മദ് വി ഹിദ്മയെ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തി സുരക്ഷാസേന. ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹിദ്മയെ വധിച്ചത്. രാജ്യത്തെ 26 ആക്രമണങ്ങളുടെ സൂത്രധാരനാണ് ഹിദ്മ. സര്‍ക്കാര്‍ ഹിദ്മയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50ലക്ഷം …

മാവേയിസ്റ്റ് കമാന്‍ഡര്‍ മദ് വി ഹിദ്മയെ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തി സുരക്ഷാസേന Read More

ഫ്രഷ്‌കട്ട് പ്ലാന്റ്; ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

. കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പരിസര പ്രദേശങ്ങളില്‍ ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് . പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമായിട്ടാണ് …

ഫ്രഷ്‌കട്ട് പ്ലാന്റ്; ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ Read More

മഴക്കെടുതി: നാശനഷ്ടം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഇടുക്കിജില്ലാ വികസന സമിതി യോഗം

ഇടുക്കി : ജില്ലയിൽ മഴക്കെടുതിയിലുണ്ടായ നാശനഷ്ടം വിലയിരുത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്ലാ വകുപ്പുകളോടും ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു.. കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം വ്യാപക നാശനഷ്ടങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൃഷി നാശം സംബന്ധിച്ചതിന്റെ …

മഴക്കെടുതി: നാശനഷ്ടം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഇടുക്കിജില്ലാ വികസന സമിതി യോഗം Read More

ജില്ലാതല തൊഴില്‍മേള 27-ന് ചെറുതോണിയിൽ

ഇടുക്കി : ഇടുക്കി ജില്ലാ പഞ്ചായത്ത്, വിജ്ഞാന കേരളം ഇടുക്കി, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാതല തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഒക്ടോബർ 27-ന് ചെറുതോണിയിലുള്ള ജില്ലാ പഞ്ചായത്ത് ബസ് സ്‌റ്റേഷന്‍ കോംപ്ലക്‌സിലാണ് മേള നടക്കുക. അന്‍പതിലധികം …

ജില്ലാതല തൊഴില്‍മേള 27-ന് ചെറുതോണിയിൽ Read More

സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി . ധനമന്ത്രി കെ. എൻ.ബാലഗോപാല്‍ കായിക മേള ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫു‍‍ട്ബോള്‍ താരം ഐ. എം.വിജയനും മന്ത്രി വി ശിവൻ കുട്ടിയും ചേർന്ന് ദീപശിഖ തെളിയിച്ചു.കായിക മേളയില്‍ തീം സോംഗും …

സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കമായി Read More